Powered by Blogger.

Tuesday 8 September 2015

ഉത്തരസൂചിക STD 9

     ഒന്‍പതാം ക്ലാസ്സിലെ കൂട്ടികള്‍ക്ക് കൂടുതല്‍ പ്രയാസം അനുഭവിക്കാതെ പരീക്ഷയെ അഭിമുഖീകരിക്കാന്‍ കഴിഞ്ഞു എന്നാണ് ഹിന്ദിബ്ലാഗിന്റെ സ്നേഹിതര്‍ അറിയിക്കുന്നത്. പരീക്ഷ കഴിഞ്ഞ് അടുത്ത നിമി‍ഷം തന്നെ ഉത്തരസൂചിക അയച്ചു തന്നു കൊണ്ട് നമ്മളോട് സഹകരിച്ച ശ്രീമതി ശൈല ടീച്ചര്‍ക്ക് പ്രത്യേകം നന്ദി അറിയിക്കുമ്പോഴും ഉത്തര സൂചികകള്‍ അയച്ചു തന്ന മറ്റു സുഹൃത്തുക്കളോടുമുള്ള നന്ദി പ്രത്യേകം അടിവരയിടുന്നു. പ്രതികരണങ്ങള്‍ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുമെന്ന് പറയേണ്ടതില്ലല്ലോ....
उत्तर सूचिका
पहला कालांत आकलन
कक्षा-9
उत्तर सूचिका
1.
पाठ
प्रोक्ति
रचयिता
पाँव तले दबी गर्दन
उपन्यास अंश
प्रेमचन्द
खेती नहीं करनेवाला किसान
कविता
निलय उपाध्याय
मेमना
लंबी कहानी
लोकबाबू


2. = डिब्बे में बहुत भीड़ थी।
    = जनता को अपनी यात्रा बहुत दिनों तक याद रहती है।
    = लड़कों ने अपनी उपस्थिति से पूरे डिब्बे में आतंक-सा मचा रखा था।
    = लोग चुप थे और ज़रूरी होने पर फुसफुसा लेते थे।
3. + खुशामद करनेवाला।
    + ठेठ और भारतीय किसानों की प्रतिनिधि।
4. यात्री की पत्नी ने कहा।
5. घमंड भरी डाँट सुनना।
6. बैल।
7. द्वितीय श्रेणी का।
8. ज़मीन्दार को। वे मेहनत का मूल्य नहीं जानते।
9. आरक्षित, साफ-सुधरे डिब्बे में अफसर लोग आराम से बैठकर यात्रा कर सकते हैं।
10. आज की नयी पीढ़ी खेती से विमुखता प्रकट करती है। खेती से कोई लाभ न मिलने पर वे खेती छोड़कर अन्य कामों पर जुटे रहते हैं।
11. भरी, की, साथी, रही थी।
12. आरक्षित X अनारक्षित
      सुना     X अनसुना
      फिक्र    X बेफिक्र
      शांत     X अशांत
13. सोना।
14. मेरा जीवन।
15. ये पंक्तियाँ श्रीमती सुभद्राकुमारी चौहान की मेरा जीवन नामक कविता का अंश है। कवयित्री कहती है कि वे जीवन में रोना नहीं जानती हैं,क्योंकि उन्होंने हंसना सीखा है। उनके जीवन में हर पल सोना रूपी सुख बरसता है। कवयित्री को कभी पीड़ा का अनुभव नहीं हुआ है।

16. होरीराम और धनिया

   होरीराम भारतीय किसानों का प्रतीक है। धूप-बर्फ-बरसात की चिंता किए बिना दिन-रात तन-तोड़ मेहनत करनेवाले किसान अपने परिवार को ठीक रूप से संभाल नहीं कर सकता। आलस और सुखी लोग उसकी मेहनत का फायदा उठाते हैं। ऐसी हालत में होरी की पत्नी धनिया उससे विद्रोह प्रकट करती है। यह कार्य गलत है, ऐसा कह नहीं सकते, क्योंकि आज काम किए बिना सुखी जीवन बिताने में इच्छुक लोगों का युग हैं।
17. धनिया की डायरी

07-09-2015,सोमवार
यह कैसी ज़िन्दगी है! पति की हालत देख-देखकर मैं और भी सूख जाती हूँ। हमारी गरीबी कब दूर होगी? इतना कठिन मेहनत करने पर भी पति और बच्चों को कोई स्वादिष्ट भोजन तक नहीं दे सकती, आधा पेट भी भरा नहीं सकती। फिर भी ज़मीन्दार का लगान बेबाक नहीं होता।

18. किसान और मंझले भाई के बीच का वार्तालाप :
     भाई : भैया,मिलके कई दिन हुए हैं न?
     किसान : मैं बीज की तलाश में हूँ। पिछली बार मिले बीज बहुत अच्छे थे। ऐसे बीज मिलेंगे?
     भाई : क्षमा करें, इस बार मेरे पास बीज नहीं है। भैया और क्या बात है?
     किसान : तेरी बकरी का क्या हुआ?
    भाई : उसने तीन बच्चों को जन्म दिया है। लेकिन तीनों को बकरी दूध न दे सकती, क्या तुम एक मेमना पाल सकते हो?
    किसान : हाँ, मैं तैयार हूँ। मुझे दे दो।
    भाई : ठीक है।
    किसान : गाड़ी का समय है। मैं चलता हूँ।

19. क्रोध।
20. विशेषण।
21. वह।
22. किसी व्यक्ति को सुधारने के लिए मीठे शब्द काम में नहीं आते तो उस पर क्रोध दिखाना पड़ेगा। इसलिए क्रोध
को बिलकुल छोड़ देना अच्छा नहीं।
23. पोस्टर :

युद्ध विनाशकारी है

छोडो.....युद्ध
हम एक साथ शांतिगीत गाकर दुनिया को स्वर्ग बनाएँ

हिंदी मंच
सरकारी उच्च माध्यमिक विद्यालय-मणियूर

13 comments:

  1. കൊള്ളാം
    കൂടുതല്‍ പേര്‍ ഇങ്ങനെ മുന്നോട്ടു വരട്ടെ
    ചില ഉത്തരങ്ങള്‍ തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്
    ആരെങ്കിലുമെക്കെ പ്രതികരിക്കും എന്നു പ്രതീക്ഷിക്കാം....

    ReplyDelete
  2. നല്ല നടപടി തന്നെ. ഇങ്ങനെയാവണം ടീച്ചേഴ്സ്.
    സാധാരണ കണ്ണൂരില്‍ നിന്ന് രവി മാഷ്ന്റെ ഉത്തരം വരുന്നതും കാത്തിരിക്കാറുണ്ടായിരുന്നു.
    അല്ല, ടീച്ചറേ, 8,9.... ചോദ്യങ്ങള്‍ക്കുള്ള രണ്ട് മാര്‍ക്കിന് ഇത്ര അക്ഷരം മതിയാവില്ലായിരിക്കും ല്ലേ...
    പിന്നെ ഈ पुनर्लेखन ന്ന് പറഞ്ഞാല്‍ ചോദ്യം 11ന്റെ ഉത്തരം പോലെ കൊടുത്താല്‍ A+ കുട്ടികള്‍ക്ക് മാര്‍ക്ക് കിട്ട്വോ?
    18 ന്റെ ഉത്തരം editing വേണോ...

    ഏതായാലും, നന്നായിട്ടുണ്ട്. സമയക്കുറവു കൊണ്ട് ഉണ്ടായ ഈ ധൃതി...
    അഭിനന്ദനങ്ങള്‍ ...........

    ReplyDelete
    Replies
    1. സക്കീന ടീച്ചര്‍,
      ശ്രദ്ധിച്ചതിനും വിലയിരുത്തിയതിനും നന്ദി. എന്നാല്‍ നിങ്ങള്‍ സൂചിപ്പിച്ച പോലെ ഇത് ചോദ്യത്തിന്റെ നേര്‍ ഉത്തരപേപ്പറല്ല. ഉത്തര കീ / മാതൃക മാത്രമാണ്.
      ഉദാഹരണമായി 23 ാമത്തെ പോസ്റ്ററിന് ഉത്തരം ബ്ലോഗില്‍ സാമാന്യമായി ഇങ്ങനെയേ കൊടുക്കാനാകൂ. അല്ലെങ്കില്‍നല്ലൊരു പോസ്റ്റര്‍ ചെയ്തു സ്കാന്‍ ചെയ്തു ലോഡ് ചെയ്യേണ്ടതായി വരും.
      കൂടുതല്‍ചര്‍ച്ചക്കായി വിടുന്നു...

      Delete
    2. സക്കിീന ടീച്ചറേ
      അക്ഷരം എണ്ണിയാണോ ടീച്ചര്‍ കുട്ടികള്‍ക്ക് മാര്‍ക്ക് കൊടുക്കുന്നത്?

      Delete
    3. ഹിന്ദി ബ്ലോഗിനോട് ഒരു അഭ്യര്‍ത്ഥനകൂടി..
      പുതിയവര്‍ വരുമ്പോള്‍ രവി മാഷെ അവഗണിക്കരുതേ..
      ഇത്ര ഗൗരവത്തോടെയും ആത്മാര്‍ത്ഥതയോടെയും
      ഹിന്ദിയെ സമീപിക്കുന്ന അധികം പേര്‍ നമുക്കിടയിലില്ല.

      Delete
  3. nannayi teachere poster samsayam undayirunnu ippo maari

    ReplyDelete
  4. എന്റെ ഉത്തര സൂചനകള്‍ക്ക് അുഭവിക്കേണ്ടി വന്ന നിര്‍ദ്ദേശങ്ങളെയും വിമര്‍ശനങ്ങളെയും ഇരു കൈകളും നീട്ടി സ്വീകരിക്കുന്നതോടൊപ്പം രണ്ടു വാക്ക് ഞാനും പറഞ്ഞോട്ടെ, ഇക്കഴിഞ്ഞ അവധിക്കാല പരിശീലനത്തിനും ക്ലസ്റ്റര്‍ മീറ്റിംഗിനും ഒക്കെ പോയപ്പോള്‍ ഞങ്ങളുടെ ആര്‍ പി ആയി പുതുതായി മലപ്പുറെ ജില്ലയില്‍ നിന്നും വടകരയിലേക്ക് വന്ന ജയ്ദീപ് മാഷ് സെഷന്റെ ഇടവേളകളിലെല്ലാം ഹിന്ദി ബ്ലോഗിനെപ്പറ്റിയും ബ്ലോഗിന്റെ അധ്യാപക പങ്കാളിത്തത്തെപ്പറ്റി പറയുമായിരുന്നു. സത്യത്തില്‍ ചുരുക്കം ചിലരുടെ പ്രവര്‍ത്തനമാണ് ഇതിനെ നയിക്കുന്നത് എന്നറിയുന്നത് ഇപ്പോഴാണ്. അത്തരം ഒരു സന്ദര്‍ഭത്തില്‍ ഈ വര്‍ഷം റിട്ടയര്‍ ചെയ്യുന്ന എനിക്കും ചിലതു ചെയ്യാനുണ്ടെന്ന് തോന്നിപ്പോയി. അതാണ് ഈ ഉത്തരപേപ്പര്‍. ഇനി ഇത്തരം അപരാധങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കാം.
    (*എനിക്ക് ഒരു ഭാഷയിലും ടൈപ്പ് ചെയ്യാനറിയില്ല. ജയ്ദീപ് മാഷിനറിയാം. ഇതു തന്നെ കുട്ടികളെക്കൊണ്ട് ചെയ്യിക്കുന്നതാണ്)

    ReplyDelete
  5. ഇനി ഇത്തരം അപരാധങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കാം.
    തീര്‍ച്ചയായും ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കണം. പോസ്റ്റുകളല്ല, ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ . വിമര്‍ശനങ്ങളില്‍ തളരാനായിരുന്നെങ്കില്‍ ഹിന്ദി ബ്ലോഗ് എന്നേ അവസാനിച്ചേനേ..! ടീച്ചറേ ഇത്ര നിരാശപ്പെടുത്തിയതെന്തെന്ന് മനസിലാകുന്നില്ല. വിമര്‍ശിക്കാന്‍ മാത്രമായ വിമര്‍ശനങ്ങളെ അവയര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുക

    ReplyDelete
  6. വിമർശനങ്ങളിൽ തളരാതെ മുന്നേറുക .ആശംസകൾ.

    ReplyDelete
  7. വളരെ നന്നായി ടീച്ചറേ. അഭിന്ദനം

    ReplyDelete
  8. Can you post 8th standard Hindi exam answer key

    ReplyDelete
  9. A good effort. I am a continuous visitor of this blog and all the works in this blog helps me a lot to lead the children for the exam preparation and note works.

    ReplyDelete

© hindiblogg-a community for hindi teachers
  

TopBottom