Powered by Blogger.

Thursday, 10 September 2015

വിശകലനവും ഉത്തരസൂചികയും STD 8


       പുതിയ പാഠപുസ്തകത്തിനെ അടിസ്ഥാനമാക്കിയുള്ള ആദ്യ പരീക്ഷ. വ്യത്യസ്ഥമായ ചോദ്യപേപ്പറായിരിക്കുമെന്ന പ്രതീക്ഷകളെ തകിടം മറിച്ചു കൊണ്ടാണ് എട്ടാം തരം ഹിന്ദി ചോദ്യപേപ്പര്‍ കുട്ടികളുടെ കൈകളിലെത്തിയത്. മാതൃകാ ചോദ്യപേപ്പറുകളെപ്പോലും അവഗണിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ട ഈ ചോദ്യങ്ങളില്‍ പ്രതീക്ഷ അര്‍പ്പിക്കാന്‍ കഴിയുമോ? എതായാലും രവിമാഷ് പ്രതികരിക്കുകയാണ്, ഒപ്പം ഉത്തര സൂചികയുമുണ്ട്. അധ്യാപക-വിദ്യാര്‍ത്ഥി സുഹൃത്തുക്കളുടെ പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

വിശകലനം

1. ചോദ്യം 1 ന് പട്ടിക കാണാത്തത് കുട്ടികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനിടയാക്കി.

डॉ. असगर वज़ाहत എന്ന് കൊടുക്കണമായിരുന്നു.

2. ചോദ്യം 2 ന്റെ നിര്‍ദ്ദേശത്തില്‍ घटनाएँ എന്ന് ചേര്‍ക്കുന്നതായിരുന്നു. ഉചിതം.

3. ചോദ്യം 3ല്‍ अपने ज्ञान पर गर्व करनेवाला എന്നാണ് കൂടുതല്‍ ഉചിതമായത്.

4. ചോദ്യം 5ല്‍ गुरुजी ने शेर को बकरी बना दी എന്നായിരുന്നു വേണ്ടിയിരുന്നത്.

5. ചോദ്യം 9 (असल में बड़ा ज्ञानी कौन है) ന് ഉത്തരമെഴുതാന്‍ കുട്ടികള്‍ക്ക് പ്രയാസം തോന്നാന്‍ സാധ്യതയുണ്ട്. ഇപ്രകാരം ക്ലാസ്സില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടാവാന്‍ സാധ്യതയില്ല.

6. ചോദ്യം 12 ല്‍ गोला എന്ന് പറഞ്ഞതല്ലാതെ അത് കാണാനില്ലാത്തത് പ്രയാസം

സൃഷ്ടിക്കുന്നു.

7. എഡിറ്റിംഗ് സംബന്ധമായ പ്രശ്നം തന്നെയാണ് ഇപ്രാവശ്യവും കൂടുതലായി കാണാനുള്ളത്. 15 ചോദ്യങ്ങളില്‍ ചോദ്യനമ്പറിന് ശേഷം കുത്തിട്ടതിന് ശേഷം ഇടം വിടാതിരിക്കുന്നത് ഭംഗി നഷ്ടപ്പെടുത്തുന്നു. പൂര്‍ണ്ണവിരാമം (), അല്‍പവിരാമം (,), ചോദ്യചിഹ്നം (?), ഉദ്ധരണചിഹ്നം ('') മുതലായവക്ക് മുമ്പ് അനാവശ്യമായി നിരവധി സ്ഥലങ്ങലില്‍ ഇടം വിട്ടിരിക്കുന്നതും കാണാം. 24 ഇടങ്ങളില്‍ ज़, ड़ ढ़ അടിയില്‍ കുത്തിടാതെ തെറ്റായി കൊടുത്തിരിക്കുന്നു. क्त, ड्ड, द्व, ल्ल എന്നീ പഴയ ലിപി ഒഴിവാക്കി मानक वर्तनी സ്വീകരിക്കാമായിരുന്നു.. डाँ, रू (गुरू), हुँ, न्हें (तुन्हें) തുടങ്ങിയ പല ഇടങ്ങിലും തെറ്റുകള്‍ കടന്നുകൂടിയത് കാണാവുന്നതാണ്. ഇപ്രകാരം എഡിറ്റിംഗ് സംബന്ധമായ തെറ്റുകള്‍ ഡസന്‍ കണക്കിനാണ് ചോദ്യപേപ്പറിലുള്ളത്.

      ഈ പ്രശ്നങ്ങളൊഴിച്ചാല്‍ ചോദ്യപേപ്പര്‍ പൊതുവെ ഓകെ യാണെന്ന് പറയാവുന്നതാണ്.  
ഉത്തരസൂചിക
8 STD Hindi Answers

1. पाठ – प्रोक्ति - रचयिता 2


पाठ
प्रोक्ति
रचयिता
ज्ञानमार्ग
एकांकी
डॉ. असगर वज़ाहत
सुख-दुख
कविता
सुमित्रानंदन पंत
2. घटनाएँ क्रमबद्ध करना                                                         2
  • तीन राजकुमार पढ़ाई पूरा करके आश्रम से निकले।
  • राजकुमारों में झगड़ा हुआ कि कौन बड़ा ज्ञानी है।
  • हड्डियों से शेर निकलकर दूसरों का हमला करने लगा।
  • गुरु ने शिष्यों को शेर से बचाया।

3. शाहंशाह की चरित्रगत विशेषताएँ                                              2

  • अपना ज्ञान बढ़ाना चाहनेवाला।
  • ज्ञानियों का सम्मान करनेवाला।

4-6 कोष्ठक से सही उत्तर चुनकर लिखना

4. 'शख्स' शब्द का मतलब है - व्यक्ति                                       1

5. गुरु जी ने शेर को बकरी बना दी।                                            1

6. ज्ञान बाहरी दिखावा नहीं है।                                                  1

7-10 किन्हीं तीन के उत्तर लिखें।

7. इसका मतलब है कि हर हर व्यक्ति अपनी मृत्यु तक कुछ--कुछ नई बातें सीखता रहता है। जो व्यक्ति ज्ञान बढ़ाना चाहता है वह अपने चारों ओर के विभिन्न स्रोतों से ज्ञान प्राप्त कर सकता है।                                         2

8. पगड़ी पहने यात्री को देखकर दूसरा आदमी सोच रहा था कि वे बड़े पंडित होंगे। लेकिन पगड़ीवाले ने अपनी पगड़ी उतारकर दूसरे के सिर पर रखते हुए कहा कि पढ़ो और खूब ज्ञान हासिल करो।                                        2

9. तीनों राजकुमार असली ज्ञानी नहीं हैं। विद्या से विनय होना चाहिए। लेकिन इन तीनों में विनय के स्थान पर अहंकार था।                                     2

10. ये राजकुमार अपनी विद्या का उपयोग दूसरों को नुकसान पहुँचाने के लिए कर रहे थे। इसलिए ये संकट में पड़ गये।                                          2

11. आशय से संबंधित पंक्तियाँ चुनना-                                          2

सुख-दुख के खेल के बीच जीवन अपना मुख खोल देता है।

सुख-दुख की खेल मिचौनी

खोले जीवन अपना मुख।

12. पेशेवर – पेशेः जोड़े लगाएँ                                                    4

कपड़ा धोनेवाला - धोबी

दूकान चलानेवाला - दूकानदार

चित्र खींचनेवाला - चित्रकार

खेती का काम करनेवाला - किसान

वाक्यों का संशोधन करके पुनर्लेखन

13. ) मैं हर चीज़ को सीखना चाहता हूँ।

) दरबार तरह-तरह के लोगों से भरा हुआ था।                               2

वाक्य को क्रमानुसार लिखें.

14. ज्ञान तो  सबकी  भलाई के लिए  होना है।                                  2

15-17 कविता से उत्तर

15. बच्चों को सद् व्यवहार करना है।                                             1

16. 'पढ़-लिखकर बनो महान'                                                    1

17. कविता का आशय-                                            3

     यह एक उपदेशात्मक कवितांश है। इसके द्वारा कवि बच्चों को अच्छे-अच्छे उपदेश दे रहे हैं।
         पढ़-लिखकर बड़े और महान बनते समय हमें एक बात का ध्यान रखना चाहिए। हमें माता-पिता-गुरु को नहीं भूलना चाहिए। उन्हें याद रखना चाहिए, उनकी सेवा करनी चाहिए। हमें दुर्बल और दीन लोगों को कभी नहीं सताना चाहिए। सदा सद्व्यवहारों को अपनाना चाहिए।
        यह समाज भला और बुरा- दोनों से भरा है। हमें भलाई को स्वीकार करने का उपदेश देनेवाला यह कवितांश बिलकुल अच्छा और प्रासंगिक है।

18-19 गद्यांश के आधार पर उत्तर

18. शाहंशाह बूढ़ी महिला के शब्दों की सादगी से प्रभावित हुए।              1

19. यह शाहंशाह अकबर ने बीरबल से कहा।                                   1

20. ज्ञानमार्ग एकांकी का मंचन – पोस्टर                        4


सरकारी हायर सेकंडरी स्कूल, कडन्नप्पल्लि

प्रेमचंद हिंदी मंच की ओर से

ज्ञानमार्ग (एकांकी)

रचनाः डॉ. असगर वज़ाहत

निर्देशनः अभिजित

17-09-2015 गुरुवार पूर्वाह्न 11 बजे

सबका स्वागत है

सचिव प्रधानाध्यापिका




21-22 किसी एक का उत्तर लिखें।

21. गुरु ने राजकुमारों को शेर से बचाया - राजकुमारों के बीच का वार्तालाप                                                       4

राजकुमार 1: ओह! अंत में हम बच गये।

राजकुमार 2: हमारा अहंकार हमें बड़ी विपत्ति में डाल दी थी।

राजकुमार 3: गुरु के आने से खतरे से बच गये।

            1: मैं अपने अहंकार से अन्धा बना था।

            2: हमने कहा था न 'शेर को जीवित न करें'। तुमने कुछ नहीं सुना।

            1: मैं मानता हूँ। मैं कभी भी आगे ऐसा नहीं करूँगा।

            3: हमारा ज्ञान सबकी भलाई के लिए होना चाहिए.

            2: गुरु जी को हमारे ज्ञान में संदेह था, इसलिए वे पीछे-पीछे आए।

           1: आगे हमें ज्ञान के नाम लड़ना नहीं चाहिए।

           2: हम तीनों अच्छे दोस्त बनेंगे।

   1और 3: हम अच्छे दोस्त बनेंगे।


22. ज्ञानार्जन एक निरंतर प्रक्रिया है (लघु लेख) 4

ज्ञानार्जन जनम से लेकर मृत्यु तक चलनेवाली प्रक्रिया है। बचपन में अपने माँ-बाप और परिवार से ज्ञान प्राप्त करते हैं। बड़े होते-होते विभिन्न स्रोतों से ज्ञानार्जन चलता है। ज्ञानार्जन में किताबों का स्थान महत्वपूर्ण है। पुस्तकालयों की सहायता से हम अपना ज्ञान बहुत बढ़ा सकते हैं। अन्य माध्यमों से- रेडियो, दूरदर्शन, अखबार, इन्टरनेट आदि से- भी हम बड़ा ज्ञान प्राप्त कर सकते हैं। याने ज्ञानार्जन की प्रक्रिया मृत्यु तक चलती है। स्कूल-कॉलेजों में औपचारिक शिक्षा के रूप में सबसे महत्वपूर्ण ज्ञानार्जन चलता है।
===================================
ोस्टर का और एक नमूना:(जयदीप.के)
(

2 comments:

  1. പോസ്റ്റ് അവസരോചിതം തന്നെ.
    അഭിനന്ദനങ്ങള്‍.
    ഒരു കാര്യം ചോദിക്കട്ടെ ?
    ഹിന്ദി ബ്ലാഗില്‍ വല്ല അടിയൊഴുക്കും നടക്കുന്നുണ്ടോ?
    ചില സംശയങ്ങളാണ്, തെറ്റാണെങ്കില്‍ പൊറുക്കുക.
    തോന്നിയത് ചോദിച്ചൂന്നേയുള്ളൂ.
    ഹിന്ദി ബ്ളോഗ് ഞങ്ങള്‍ക്ക് വേണം. എന്നും.

    ReplyDelete
  2. പ്രിയ സുഹൃത്തെ, എല്ലാവരുടെയും പ്രതീക്ഷക്കൊത്ത് ഹിന്ദി ബ്ലോഗ് വളര്‍ന്നിട്ടുണ്ടോ എന്നറിയില്ല. നിസ്വാര്‍ത്ഥവും നിരന്തരവുമായ പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ പിന്നിലുണ്ട്. ഇടക്കിടക്ക് വിവിധങ്ങളായ പോസ്റ്റുകളിലൂടെ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും സഹായിക്കാന്‍ ബ്ലോഗംഗങ്ങള്‍ ശ്രമിക്കുന്നുണ്ടല്ലോ? ഇതിനെ സംശയത്തോടെ വീക്ഷിക്കാതെ കാര്യക്ഷമമായി സഹായിക്കാന്‍ കൂടി ശ്രമിച്ചാല്‍ പൂര്‍വ്വാധികം മുന്നോട്ട് പോകുന്നതിന് സഹായകരമായിരിക്കും. 'അടിയൊഴുക്കുകള്‍' എന്ന പദത്തിന്റെ പൂര്‍ണ്ണമായ അര്‍ത്ഥം മനസ്സിലായില്ല. സംശയിക്കേണ്ട ഹിന്ദി ബ്ലോഗ് താങ്കള്‍ ആഗ്രഹിക്കുന്നപോലെത്തന്നെ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും കൂടെ ഉണ്ടാവും. ഏതായാലും താങ്കളുടെ പ്രതികരണത്തിന് നന്ദി. രവി.

    ReplyDelete

© hindiblogg-a community for hindi teachers
  

TopBottom