शिक्षक साथी यहाँ से डाउणलॉड करें ।
STD X ‍। STD IX

HINDI TEACHER TEXT UPDATED VERSION (STD-8)

Powered by Blogger.

Saturday, 20 June 2015

शाहंशाह अकबर को कौन सिखाएगा.. व्यवसाय


     കേരളത്തിലെ എല്ലാ വിദ്യാഭ്യാസ ജില്ലകളിലും എട്ടാം ക്ലാസ്സിലെ നവീകരിച്ച പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള ട്രൈനിംഗ് പൂര്‍ത്തീകരിക്കപ്പെട്ടപ്പോള്‍, പുതിയ സമീപനത്തില്‍ അവശ്യം വേണ്ടുന്ന ആശങ്കകള്‍ അധ്യാപകരില്‍ ഉണ്ടായിട്ടുണ്ട് എന്ന അഭിപ്രായം പൊതുവെ ഉയര്‍ന്നു വന്നിട്ടുണ്ട്. പാഠപുസ്തകങ്ങളുടെ അഭാവം ആശങ്കകള്‍ക്ക് ശക്തി കൂട്ടുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ शाहंशाह अकबर को कौन सिखाएगा എന്ന പാഠഭാഗത്തിലെ पेशेवर अथवा व्यवसाय എന്ന വിഷയത്തെ അടിസ്ഥാനമാക്കി രവി മാഷ് തയ്യാറാക്കിയ പ്രസന്റേഷന്‍ ആശയ സംപ്രേഷണത്തിന് വളരെ സഹായകമാവും എന്നതില്‍ സംശയമില്ല. പ്രസന്റേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിച്ച് അഭിപ്രായം രേഖപ്പെടുത്തുന്നതോടൊപ്പം നിങ്ങളുടെ മികവുറ്റ ഉല്‍പ്പന്നങ്ങളും hindirashtra@gmail.com എന്ന വിലാസത്തിലേക്ക് സ്കാന്‍ ചെയ്തോ ടൈപ്പ് ചെയ്തോ അയയ്ക്കുമല്ലോ..?

गौरा -रेखाचित्र

പ്രശസ്ത കവയിത്രിയായ മഹാദേവിവര്‍മ്മ സാഹിത്യത്തിന്റെ എല്ലാ മേഖലകളിലും തന്റ കഴിവു തെളിയിച്ച മഹാപ്രതിഭയാണ്. രേഖാചിത്ര രചനയില്‍ അസാമാന്യമായ മികവു കാട്ടിയ വര്‍മ്മാജിയുടെ മനോഹരവും ഹൃദയസ്പര്‍ശിയുമായ രചനയാണ് ഗോര. മനുഷ്യന്റ ആര്‍ത്തിയും അത്യാഗ്രഹവും ക്രൂരതയും നിഷ്കളങ്കരും നിസ്സഹായരുമായ സഹജീവികളെ ഇല്ലായ്മ ചെയ്യുന്നതില്‍ വരെ എത്തിനില്ക്കുന്നത് നാമിവിടെ കണ്ടറിയുന്നു.
 
आशय : मानव के स्वार्थ एवं क्रूर व्यवहार पशु-पक्षियों के नाश के कारण बन जाते हैं। स्वार्थ लाभ के लिए मनुष्य निरीह जानवरों कि निर्मम हत्या करता है ।
सहायक सामग्रियाँ : पशु-पक्षियों के प्रति अत्याचारों के दृश्य, स्लाइड , चित्र या कहानी, शब्दकोश
 • `मानव नदी का दोहन ही नहीं प्रकृति के संपदा में निस्वार्थ सेवी पशु-पक्षियों पर भी अत्याचार करता है। वे प्यार के भूखे हैं। हम उन्हें अपनी स्वार्थता के कारण निर्मम हत्या करते हैं।
( पशु-पक्षियों के प्रति अत्याचार के विडियो दृश्य दिखाएँ )(वीडियोपन्ने में उपलब्द्ध है)

Friday, 19 June 2015

आठवीं कक्षा के सक्रिय संचालन केलिए एक सहाय सामग्री 2

ജി.എച്ച്.എസ്.എസ്.പെരുമ്പളത്തെ അശോകന്‍ മാഷ് തയ്യാറാക്കിയ രണ്ടാമത്തെ പ്രസന്റേഷന്‍ പ്രസിദ്ധീകരിക്കുന്നു. ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ നിര്‍ദ്ദേശങ്ങളോ അഭിപ്രായങ്ങളോ കമന്റായി ചെയ്യാന്‍ തയ്യാറാകാത്തതിനാല്‍ ബ്ലോഗ് അഡ്മിന്‍മാരുടെ ശ്രദ്ധയില്‍ ആവശ്യമെന്ന് തോന്നിയ ചില മാറ്റങ്ങള്‍ മാത്രമേ വരുത്തിയിട്ടുള്ളു. ഹിന്ദി അധ്യാപകര്‍ക്കു ലഭിക്കുന്ന പിന്തുണാസംവിധാനങ്ങളുടെ അപര്യാപ്തതയെക്കുറിച്ച് വാതോരാതെ സംസാരിക്കുമ്പോഴും ഇത്തരം ശ്രമങ്ങളെ കണ്ടില്ലെന്നു നടിക്കുന്ന ശീലം നമ്മുടെ അധ്യാപകര്‍ അഭിമാനമായിക്കരുതുന്നത് ഖേദം തന്നെ. ഞങ്ങള്‍ ചെയ്യുന്നതിനെ ഏറ്റവും മികച്ചത് എന്നൊന്നും അവകാശപ്പെടാന്‍ ഞങ്ങള്‍ തയ്യാറല്ല. എന്നാല്‍ ഹിന്ദീ അധ്യാപക സമൂഹം പിന്തുണച്ചാല്‍ ബ്ലോഗിന് അത്ഭുതങ്ങള്‍ കാട്ടാനാവും എന്നതുറപ്പ്.

Wednesday, 17 June 2015

आठवीं कक्षा के सक्रिय संचालन केलिए एक सहाय सामग्री 1

എട്ടാം ക്ലാസ്സിലെ പാഠപുസ്തകങ്ങള്‍ എല്ലാ സ്കൂളിലും പൂര്‍ണ്ണമായും ലഭ്യമായിക്കഴിഞ്ഞിട്ടില്ല. മൂല്യനിര്‍ണ്ണയ തീയതികളില്‍ എന്തെങ്കിലും മാറ്റം വരാനും സാധ്യതയില്ല. ഈ സാഹചര്യത്തില്‍ പാഠഭാഗങ്ങള്‍ ഐ.സി.ടി.സഹായത്തോടെ പഠിപ്പിക്കാന്‍ സാധിച്ചാല്‍ അത് വളരെപ്പേര്‍ക്ക് പ്രയോജനകരമാകുമെന്ന കാര്യത്തില്‍ സംശയമില്ല. ജി.എച്ച്.എസ്.എസ്.പെരുമ്പളത്തെ അശോകന്‍ മാഷ് തയ്യാറാക്കിയ ഈ പ്രസന്റേഷന്‍ ആ ദിശയിലുള്ള ഒരു ശ്രമമാണ്. താത്പര്യമുള്ളവര്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചാല്‍ ഇത്തരം പ്രവര്‍ത്തനങ്ങളെ ഇനിയും മെച്ചപ്പെടുത്താനാകും. ആ നിലയ്ക്കുള്ള ശ്രമങ്ങളുണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു

Saturday, 13 June 2015

बसेरा लौटा दो

അനിയന്ത്രിതമായ ഇടപെടലുകളിലൂടെ മനുഷ്യന്‍ തനിക്ക് ചുറ്റുമുള്ള ആവാസവ്യവസ്ഥയെ തകിടം മറിക്കുന്നു.ഭൂമിയുടെ നിലനില്പിനു തന്നെ ഭീഷണിയാകുന്ന ഇത്തരം പ്രവൃത്തികളെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെയ്ക്കുകയാണ് 'बसेरा लौटा दो'എന്ന പത്താംക്ലാസ്സിലെ ഒന്നാം യൂണിറ്റ്.
इकाई एक
बसेरा लौटा दो 
प्रकृति मानव मात्र की नहीं है। हमारे सिवा अनेक जीव-जंतुओं का बसेरा है। प्राकृतिक-संतुलन में पशु-पक्षियों की भूमिका सराहनीय है। लेकिन हमारे स्वार्थपूर्ण निर्मम व्यवहार से अपने ही सहजीवी बेघर हो रहे हैं। हमारा क्या फ़र्ज है कि इस प्राकृतिक संपदा को आगामी पीढ़ी के लिए सुरक्षित रखने में? समकालीन कवि ज्ञानेन्द्रपति की कविता "नदी और साबुन", महादेवी वर्मा का रेखाचित्र "गौरा", मिलानी की घटना "हाथी के साथी", रामदरश मिश्र की कविता "चिड़िया" आदि बसेरा लौटा देने की प्रेरणा देनेवाले हैं। व्यावहारिक विधाएँ, पारिभाषिक शब्द, भाषा की बातें आदि इस इकाई के आकर्षण हैं।

इस इकाई से परिचय पाएँ-

 • समकालीन कविता की भाषिक संरचना, प्रतीक, बिंब आदि का
 • रेखाचित्र की विशेषताओं का
 • घटना की वर्णन-शैली का
 • पारिभाषिक शब्दों का
 • हिंदी व मातृभाषा के समध्वनीय शब्द, लिंग, विशेषण, वर्तमान व भविष्यत्कालीन क्रियाओं के प्रयोग का ।


ये क्षमताएँ भी पाएँ

 • समकालीन कविता की आस्वादन टिप्पणी तैयार करने की
 • संगोष्ठी में भाग लेने की
 • रपट तैयार करने की
 • प्रसंगानुकूल उद्घोषणा तैयार करने की
 • वार्तालाप तैयार करने की
 • चित्र-प्रदर्शनी आयोजित करने एवं उसमें भाग लेने की ।

नदी और साबुन

        പത്താം ക്ലാസ്സിലെ नदी और साबुन കവിതയുടെ दैनिक योजना തയ്യാറാക്കാന്‍ സഹായകമായ വിധത്തിലാണ് ഈ പോസ്റ്റ് ഒരുക്കിയിരിക്കുന്നത്.  ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിയ മുകുളം എന്ന മെറ്റീരിയലില്‍ ലഘുവായ ചില മാറ്റങ്ങള്‍ വരുത്തിയാണ് ഇത് രൂപപ്പെടുത്തിയിട്ടുള്ളത്. दैनिक योजना തയ്യാറാക്കുമ്പോള്‍ നിരന്തര മൂല്യനിര്‍ണ്ണയത്തിന്റെ ടൂളുകളും ഉള്‍പ്പെടുത്തുവാന്‍ ശ്രദ്ധിക്കുമല്ലോ? പോസ്റ്റില്‍ സൂചിപ്പിച്ചിട്ടുള്ള വീഡിയോകളും ചിത്രങ്ങളും മറ്റ് സഹായ സാമഗ്രികളും നിശ്ചിത ടാബുകളില്‍  (വീഡിയോ, റിസോഴ്സസ് ...) സജ്ജമാക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഏവരുടെയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു. ബ്ലോഗിനെ മെച്ചപ്പെടുത്തുവാനും സജീവമാക്കുവാനും നിരന്തര ഇടപെടലുകള്‍ നടത്തുവാന്‍ അഭ്യര്‍ത്ഥിക്കുന്നു -  Hindi Blog

नदी और साबुन
समस्या क्षेत्रः जल-थल संसाधनों के प्रबन्धन में वैज्ञानिकता का अभाव।
समस्याः प्रकृति पर मानव के अनियंत्रित हस्तक्षेप से प्राकृतिक संपदा का शोषण बढ़ रहा है।यह प्राकृतिक संपदा हमारा वरदान है। इसका शोषण नहीं पोषण करना चाहिए। लेकिन बद्किस्मत से हम शोषण ही कर रहे हैं। जल-थल संसाधनों के अवैज्ञानिक प्रबन्धन से हमारा ही अस्तित्व नष्ट हो रहा है। इस पर कवियों ने अपनी प्रतिक्रिया जोड़ी है। झारखण्ड के कवि " ज्ञानेन्द्रपति" इसका अपवाद नहीं। उनकी कविता "नदी और साबुन" एक संदेश दे रही है। पराजित नदी का...क्रंदन...
सहायक सामग्रियाँ : ज्ञानेन्द्रपति का चित्र , कविता का आलाप , विडियो आदि ।

© hindiblogg-a community for hindi teachers
  

TopBottom