പത്താംതരം ഒന്നാം യൂനിറ്റിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യശേഖരം ഞങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നത് ഉപയോഗപ്പെടുത്തിയിട്ടുണ്ടാകുമല്ലോ?പത്താംതരം രണ്ടാം യൂനിറ്റിലെ बाबूलाल तेली की नाक എന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യശേഖരം പ്രസിദ്ധീകരിക്കുന്നു.
പാഠത്തെ സൂക്ഷ്മമായി വിശകലനം നടത്താനാവശ്യമായ രീതിയില്‍ പരമാവധി ചോദ്യങ്ങള്‍ ഇതിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ക്ക് ഷീറ്റുകളുടെ ഉള്ളടക്കത്തെ സംബന്ധിച്ച് നിങ്ങളുടെ പ്രതികരണങ്ങള്‍ (നിര്‍ദ്ദേശങ്ങള്‍, അഭിപ്രായങ്ങള്‍, കൂട്ടിച്ചേര്‍ക്കലുകള്‍, വിമര്‍ശനങ്ങള്‍, എല്ലാം) പ്രതീക്ഷിക്കുന്നുकार्य पत्रिका - 5 (worksheet - 5) बाबूलाल तेली की नाक (कहानी)

Downloads: