Powered by Blogger.

Sunday, 18 August 2013

പത്താംതരം ഹിന്ദി പാഠപുസ്തകത്തിലെ രണ്ടാം യൂനിറ്റിന്റെ വിശകലനം

NK Shanoj Kumar
ശ്രീ. എന്‍ കെ ഷനോജ് കുമാര്‍ (നടക്കാവ് ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ ഫോര്‍ ഗേള്‍സ്  കോഴിക്കോട് ഹിന്ദി സ്റ്റേറ്റ് റിസോഴ്സ് ടീം അംഗം) 2013 ആഗസ്ത് 12ന് രാത്രി 9.15ന് ആകാശവാണിയുടെ കേരളത്തിലെ എല്ലാ നിലയങ്ങളിലൂടെയുമായി നടത്തിയ പത്താംതരം ഹിന്ദി പാഠപുസ്തകത്തിലെ രണ്ടാം യൂനിറ്റിന്റെ വിശകലനം തല്‍സമയം റെക്കോഡ് ചെയ്യുവാന്‍ സാധിച്ചിരുന്നില്ല എന്ന കാര്യം ഓര്‍ക്കുമല്ലോ. എന്നാല്‍ ബ്ലോഗ് അഡ്മിന്‍സിന്‍റെ നിശ്ചയദൃഢതയാണ് വൈകിയാണെങ്കിലും ഈ വിശകലനം, ഫയല്‍ നിങ്ങളുടെ മുമ്പിലെത്താന്‍ കാരണമായത്. പാദവാര്‍ഷിക പരീക്ഷയ്ക്ക് കാത്തിരിക്കുന്ന കുട്ടികള്‍ക്കും നിരന്തര മൂല്യനിര്‍ണയ തന്ത്രങ്ങളറിയാതെ നട്ടം തിരിയുന്ന അദ്ധ്യാപകര്‍ക്കും ഏറെ സഹായകരമാണ് ഈ വിശകലനം. ഹിന്ദി ബ്ലോഗിന്റെ ഈ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെങ്കിലും ഒരു കമന്‍റ് എങ്കിലും ഞങ്ങള്‍ ആഗ്രഹിച്ചു പോവുന്നു.
കേള്‍ക്കുവാന്‍  പ്ലയറില്‍  പ്ലേ ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഡൌണ്‍ലോഡ് ചെയ്യുവാന്‍ download  ക്ലിക്ക് ചെയ്യുക. കമന്റ് ചെയ്യുക. നിങ്ങളുടെ താത്പര്യങ്ങള്‍ അറിയാന്‍ ഞങ്ങള്‍ക്ക് താത്പര്യമുണ്ട്.

8 comments:

  1. ഹിന്ദി ബ്ലോഗ് അതു സാധിക്കുക തന്നെ ചെയ്തു!
    ഇതാണ് ടീം വര്‍ക്ക്!
    അഭിനന്ദനങ്ങള്‍!!
    മുന്നോട്ട്,മുന്നോട്ട് പോകുക....

    ReplyDelete
  2. നന്ദി സര്‍
    നാളെത്തന്നെ കുട്ടികളെ കേള്‍പ്പിക്കും.

    ReplyDelete
  3. പ്രതീക്ഷകള്‍ക്കപ്പുറത്ത്, നമ്മുടെ കുട്ടികള്‍ക്കു വേണ്ടിയാണ് ഒന്ന് വൈകിയെങ്കിലും ഈ പോസ്റ്റ് ജനിച്ചത്. കുട്ടികളെ കേള്‍പ്പിക്കുക..നിര്‍ബന്ധമായും കേള്‍പ്പിക്കുക

    ReplyDelete
  4. बहतरीन प्रस्तुति धन्यवाद

    ReplyDelete
  5. आपने जो प्रयास किया सचमुच बहुत लाभदायक है धन्यवाद।

    ReplyDelete
  6. बहुत बढ़िया किया है आप ने। all the best!

    ReplyDelete
  7. സന്തോഷം കൊണ്ടെനിക്ക് ഇരിക്കാന്‍ വയ്യേ...

    ReplyDelete

© hindiblogg-a community for hindi teachers
  

TopBottom