Powered by Blogger.

Wednesday, 8 July 2015

मासिक आकलन - 1

ഈ പോസ്റ്റിലൂടെ കടന്നപ്പള്ളി ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ  
രവിമാഷ്   
എട്ട്, ഒന്‍പത് ,പത്ത് ക്ലാസ്സുകളിലെ 
ഹിന്ദി യൂനിറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ 
നമുക്കായി പങ്കു വെയ്ക്കുകയാണ് . 
ഇപ്രകാരം മാതൃകകള്‍ പങ്കുവെയ്ക്കാന്‍ 
എല്ലാവരും തയ്യാറാകണമെന്ന അഭ്യര്‍ത്ഥന 
പാടിപ്പഴകിയതായതുകൊണ്ട് ആവര്‍ത്തിക്കുന്നില്ല. 
അഭിപ്രായമെങ്കിലും എഴുതുമെന്ന് പ്രതീക്ഷിക്കുന്നു.
പരീക്ഷണാര്‍ത്ഥം ഇതാ എട്ടാം തരം ചോദ്യപേപ്പര്‍ (മാതൃകയല്ല)


Hindi Test - July 2015 - VIII - Marks 10

1. 'बहुत-सी ऐसी चीज़ें हैं जिनके बारे में मैं नहीं जानता।' ऐसा किसने कहा?            1


2. 'अगली सुबह जब शाहंशाह ने दरबार में प्रवेश किया तो उनका स्वागत एक विचित्र 
    दृश्य ने किया।' विचित्र दृश्य क्या था?                                                    2




3. पाँच पेशेवरों (Professions, തൊഴിലുകള്‍) के नाम लिखें।                         2
1. ….......................... 2. …........................... 3. …........................
4. ….......................... 5. …...........................
4. कपड़ों से दाग कौन हटाता है? (किसान, दर्जी, धोबी)                                   1


5. 'तो सभी शिक्षक भी है और विद्यार्थी भी!' इससे क्या तात्पर्य है?                        2



6. हमें सबसे पहले ज्ञान कहाँ से प्राप्त होता है?                                                1
(स्कूल से, अध्यापक से, माता-पिताओं से)

7. 'हुज़ूर, बुद्धिमान व्यक्ति जानते हैं कि सबकुछ सीख जाना संभव नहीं है।' यह किसका 1
कथन (statement, പ്രസ്താവന)है? (बूढ़ी माँ, बीरबल, शाहंशाह)
 --------------------------------------------------------------------------
9,10 പി.ഡി.എഫ്., ഒ.ഡി.റ്റി., ഫയലുകള്‍ ഒരുമിച്ച് സിപ്പ്ഡ് ഫയലായിച്ചാണ് നല്കിയിച്ചുള്ളത്. ഡൗണ്‍ലോഡ് ചെയ്തുകിട്ടുന്ന സിപ്പ്ഡ് ഫയലിനെ Desktop ലേയ്ക്ക് Extract ചെയ്യണം . ഇതിന്റെ ODT ഫയലില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തി നിങ്ങളുടെ സ്കൂളില്‍ ഉപയോഗിക്കാന്‍ സാധിക്കും.

7 comments:

  1. ഹല്ലോ... ഹിന്ദി ബ്ലോഗ്,
    പുതിയ പാഠപുസ്തകത്തിന്റെ ആശങ്ക നിലനില്‍ക്കുമ്പോഴും സഹായകസാമഗ്രികള്‍ നല്‍കി അധ്യാപക-വിദ്യാര്‍ത്തി സമൂഹത്തെ സഹായിച്ചു കൊണ്ടിരിക്കുന്ന ഹിന്ദി ബ്ലോഗിനെ പ്രശംസിക്കാന്‍ വാക്കുകള്‍ പര്യാപ്തമാവില്ലെന്നറിയാം. വരും നാളുകളില്‍ ഞാനും സഹപ്രവര്‍ത്തകരും ഹിന്ദി ബ്ലോഗിനൊപ്പം പരമാവധി സഹകരിക്കാന്‍ ശ്രമിക്കുന്നതാണ്.

    ReplyDelete
  2. രവി മാഷിനും ഹിന്ദി ബ്ലോഗിനും അഭിനന്ദനങ്ങള്‍.
    എട്ടാം ക്ലാസ്സ് ടീച്ചിംഗ് മാനുവല്‍ പ്രതീക്ഷിക്കാമോ?
    ചോദ്യപേപ്പറുകള്‍ അയച്ചു തന്നാല്‍ ബ്ലോഗിലിടാന്‍ കഴിയുമോ?

    ReplyDelete
    Replies
    1. തീര്‍ച്ചയായും.

      Delete
    2. hindi blog santhoshathode upayogikkunnund.... thanks alot

      Delete
  3. തിര്‍ച്ചയായും...............

    ReplyDelete
  4. Janum ente school nadathiya mid term qns mail cheythittundu sadhikkumenkil publish cheyyumallo

    ReplyDelete

© hindiblogg-a community for hindi teachers
  

TopBottom