കേരളത്തിലെ
എല്ലാ വിദ്യാഭ്യാസ ജില്ലകളിലും
എട്ടാം ക്ലാസ്സിലെ നവീകരിച്ച
പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള
ട്രൈനിംഗ് പൂര്‍ത്തീകരിക്കപ്പെട്ടപ്പോള്‍,
പുതിയ സമീപനത്തില്‍
അവശ്യം വേണ്ടുന്ന ആശങ്കകള്‍
അധ്യാപകരില്‍ ഉണ്ടായിട്ടുണ്ട്
എന്ന അഭിപ്രായം പൊതുവെ ഉയര്‍ന്നു
വന്നിട്ടുണ്ട്. പാഠപുസ്തകങ്ങളുടെ
അഭാവം ആശങ്കകള്‍ക്ക് ശക്തി
കൂട്ടുന്നുമുണ്ട്. ഈ
സാഹചര്യത്തില്‍ शाहंशाह
अकबर को कौन सिखाएगा എന്ന
പാഠഭാഗത്തിലെ पेशेवर
अथवा व्यवसाय എന്ന
വിഷയത്തെ അടിസ്ഥാനമാക്കി
രവി മാഷ് തയ്യാറാക്കിയ
പ്രസന്റേഷന്‍ ആശയ സംപ്രേഷണത്തിന്
വളരെ സഹായകമാവും എന്നതില്‍
സംശയമില്ല. പ്രസന്റേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിച്ച്
അഭിപ്രായം രേഖപ്പെടുത്തുന്നതോടൊപ്പം
നിങ്ങളുടെ മികവുറ്റ ഉല്‍പ്പന്നങ്ങളും
hindirashtra@gmail.com
എന്ന വിലാസത്തിലേക്ക്
സ്കാന്‍ ചെയ്തോ ടൈപ്പ് ചെയ്തോ
അയയ്ക്കുമല്ലോ..?











