Powered by Blogger.

Tuesday 4 August 2015

യൂനിറ്റ് പരീക്ഷ-ചോദ്യപേപ്പപ്പറുകള്‍


      അവിചാരിതമായാണ് മെയില്‍ബോക്സില്‍ പുതിയൊരു മേല്‍വിലാസം കാണാനിടയായത്. പ്രതീക്ഷയോടു കൂടി തുറന്നു നോക്കിയപ്പോള്‍ വളരെ സന്തോഷം തോന്നി. തികച്ചും സ്വതന്ത്രമായ മൂന്ന് ചോദ്യപ്പേപ്പറുകള്‍. 8, 9, 10 ക്ലാസ്സുകളിലെ ഈ ചോദ്യപ്പേപ്പറുകള്‍ അയച്ചുതന്നത് വടകര- മേമൂണ്ട ഹയര്‍ സെക്കന്ററി സ്കൂളിലെ ഹിന്ദി അധ്യാപകനായ ശ്രീ. ജയപ്രകാശാണ്. ഹിന്ദി ബ്ലോഗ് കുടുംബത്തിലേക്ക് അദ്ദേഹത്തെയും സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നു. ചോദ്യപ്പേപ്പറുകളെക്കുറിച്ചുള്ള അഭിപ്രായം കമന്റിലൂടെയോ 9496416363 എന്ന വാട്സ് ആപ്പ് നമ്പറിലൂടെയോ അറിയിച്ച് ഈ പോസ്റ്റിനെ സമ്പന്നമാക്കുമല്ലോ..?

DOWNLOAD

5 comments:

  1. പത്താം ക്ളാസിലെ ചോദ്യങ്ങള്‍ക്കു പകരം എട്ടാം ക്ളാസിലെയാണ് കാണുന്നത്.

    ReplyDelete
    Replies
    1. പത്താം ക്ലാസ്സിന്റേത് ശരിയാക്കിയിട്ടുണ്ട്. പിശക് കാണിച്ചു തന്നതിന് നന്ദി.

      Delete
  2. NICE ATTEMPT, JAYAPRAKASH JEE

    ReplyDelete

© hindiblogg-a community for hindi teachers
  

TopBottom