അവിചാരിതമായാണ്
മെയില്‍ബോക്സില്‍ പുതിയൊരു
മേല്‍വിലാസം കാണാനിടയായത്.
പ്രതീക്ഷയോടു
കൂടി തുറന്നു നോക്കിയപ്പോള്‍
വളരെ സന്തോഷം തോന്നി.
തികച്ചും
സ്വതന്ത്രമായ മൂന്ന്
ചോദ്യപ്പേപ്പറുകള്‍.
8, 9, 10 ക്ലാസ്സുകളിലെ
ഈ ചോദ്യപ്പേപ്പറുകള്‍
അയച്ചുതന്നത് വടകര-
മേമൂണ്ട
ഹയര്‍ സെക്കന്ററി സ്കൂളിലെ
ഹിന്ദി അധ്യാപകനായ ശ്രീ.
ജയപ്രകാശാണ്.
ഹിന്ദി
ബ്ലോഗ് കുടുംബത്തിലേക്ക്
അദ്ദേഹത്തെയും സുഹൃത്തുക്കളെയും
സ്വാഗതം ചെയ്യുന്നു.
ചോദ്യപ്പേപ്പറുകളെക്കുറിച്ചുള്ള
അഭിപ്രായം കമന്റിലൂടെയോ
9496416363
എന്ന
വാട്സ് ആപ്പ് നമ്പറിലൂടെയോ
അറിയിച്ച് ഈ പോസ്റ്റിനെ
സമ്പന്നമാക്കുമല്ലോ..?
DOWNLOAD