അര്‍ദ്ധവാര്‍ഷിക പരീക്ഷയ്ക്ക് വേണ്ടി കേരളത്തിന്റെ വിവിധ ജില്ലകളിലുള്ള അധ്യാപകര്‍ തയ്യാറാക്കിയ ചോദ്യ പേപ്പര്‍ പരമ്പരയിലെ അവസാനത്തെ ഉല്‍പ്പന്നമാണിത്. പത്താം തരത്തിലെ ഏഴാമത്തെ ചോദ്യ പേപ്പര്‍. വടകര ശ്രീനാരായണ ഹയര്‍ സെക്കന്ററി സ്കൂളിലെ ശ്രീമതി. പി.കെ. ബീന ടീച്ചറാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ചോദ്യ പേപ്പര്‍ തയ്യാറാക്കി ഹിന്ദി ബ്ലോഗിനോട് സഹകരിച്ച എല്ലാ സുമനസ്സുകളെയും നന്ദിയോടെ സ്മരിക്കുന്നത് ബ്ലോഗ് അഡ്മിന്‍മാരല്ല, മറിച്ച് പ്രസിദ്ധീകരിച്ച മുഴുവന്‍ ചോദ്യപേപ്പറുകളും ഡൗണ്‍ലോഡ് ചെയ്ത ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ്. |
हिंदी प्रश्न पत्र शृंखला (12) - आसरा २०१४
Labels:
aasaraqpaper