എത്ര വിമര്‍ശനങ്ങള്‍ ഉന്നയിച്ചാലും ഉത്തര സൂചിക തയ്യാറാക്കുന്നതില്‍ ഹിന്ദി ബ്ലോഗ് ടീമംഗങ്ങള്‍ അമാന്തം കാണിക്കാറില്ല. പതിവുപോലെ രവി മാഷിന്റെ മെയിലാണ് ഇതു സംബന്ധിച്ച് ഹിന്ദി ബ്ലോഗിന്റെ മെയില്‍ ബോക്സില്‍ ആദ്യമായി വന്നത്. ഒട്ടും വൈകിക്കാതെ തന്നെ ആ ഉത്തര സൂചിക പ്രസിദ്ധീകരിക്കുകയാണ്.
വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ കമന്റ് ബോക്സില്‍ ലേഖനം ചെയ്യപ്പെടട്ടെ. ആവശ്യമെങ്കില്‍ രവി മാഷു തന്നെ കമന്റുകള്‍ക്ക് മറുകുറി നല്‍കുന്നതായിരിക്കും.