Powered by Blogger.

Monday 31 August 2015

वर्ग पहेली


     
     പാദവാര്‍ഷിക വിലയിരുത്തലിനുള്ള സമയമാണിതെന്നറിയാം, ഏങ്കിലും മെയില്‍ ബോക്സില്‍ വളരെ നാളായി വന്നു കിടക്കുകയായിരുന്ന പദപ്രശ്നം (വര്‍ഗ്ഗ പഹേലി) നിങ്ങളുടെ മുന്നില്‍ ത്തിക്കാതിരിക്കാന്‍ വയ്യല്ലോ.. ഹിന്ദി ബ്ലോഗിലെ നവാഗതനായ ശ്രീ. ജയപ്രകാശിന്റെ ആദ്യത്തെ പോസ്റ്റ് ഹൃദയത്തോട് ചേര്‍ത്ത് വച്ചവര്‍ക്കായി അദ്ദേഹത്തിന്റെ വകയായി വൈകിയെങ്കിലും ഒരോണസമ്മാനം. ഈ പദപ്രശ്നം കുട്ടികള്‍ക്കിഷ്ടമാവാതിരിക്കില്ല. കൂട്ടുകാരേ നമുക്ക് കളിച്ച് പഠിക്കാം. എന്തു തന്നെയായാലും പ്രതികരണങ്ങള്‍ റിയിക്കുമല്ലോ...? നിങ്ങള്‍ക്കും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ബ്ലോഗിലേക്കയയ്ക്കാം.  
വിലാസം : hindirashtra@gmail.com  
അല്ലെങ്കില്‍  
Whats aap No. 9496416363

         DOWNLOAD  ഉത്തരസൂചിക 

3 comments:

  1. This comment has been removed by the author.

    ReplyDelete
  2. സര്‍
    ഞാന്‍ ഒരു അധ്യാപികയാണ്.
    ഹിന്ദി ബ്ലോഗിന് ഞങ്ങള്‍ ഒരു നിലവാരം പ്രതീക്ഷിക്കുന്നുണ്ട്.
    ഈ പോസ്റ്റ് ഞങ്ങള്‍ കഴിഞ്ഞ ട്രൈനിംഗിന് കണ്ട വര്‍ഗ്ഗ പഹേലിയുടേതാണ്.
    പ്രിന്റെടുക്കാനായി ആവര്‍ത്തിച്ചതു പോലും അതേപടിയുണ്ട്.
    കുട്ടികള്‍ക്കായി വീണ്ടും അവതരിപ്പിച്ചതായാല്‍പ്പോലും എങ്ങനെ ചെയ്യണം എന്ന നിര്‍ദ്ദേശങ്ങളോ ഒന്നുമില്ല..! ഉത്തരം നല്കിയ രീതിയും ഉചിതമായില്ല.
    കമന്റുകള്‍ ചെയ്യാന്‍ കവിയുന്നില്ലെങ്കിലും ബ്ലോഗില്എപ്പോഴും വരുന്ന ഒരാളാണ് ഞാന്‍. കുറച്ചായാലും നിലവാരമുള്ള പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കണം.

    ReplyDelete
    Replies
    1. जी,आपकी राय जो भी हो पूर्ण रूप से स्वीकार करता हुँ क्योंकि अकेले रहकर काम करते वक्त इसी प्रकार की कमियाँ आने की ज्यादा संभावना है। आप जैसे लोग होते हुए भी .... आप निरंतर ब्लोग में आईए और इसी प्रकार की सुझाव देकर प्रोत्साहित करें ।

      Delete

© hindiblogg-a community for hindi teachers
  

TopBottom