Powered by Blogger.

वर्ग पहेली


     
     പാദവാര്‍ഷിക വിലയിരുത്തലിനുള്ള സമയമാണിതെന്നറിയാം, ഏങ്കിലും മെയില്‍ ബോക്സില്‍ വളരെ നാളായി വന്നു കിടക്കുകയായിരുന്ന പദപ്രശ്നം (വര്‍ഗ്ഗ പഹേലി) നിങ്ങളുടെ മുന്നില്‍ ത്തിക്കാതിരിക്കാന്‍ വയ്യല്ലോ.. ഹിന്ദി ബ്ലോഗിലെ നവാഗതനായ ശ്രീ. ജയപ്രകാശിന്റെ ആദ്യത്തെ പോസ്റ്റ് ഹൃദയത്തോട് ചേര്‍ത്ത് വച്ചവര്‍ക്കായി അദ്ദേഹത്തിന്റെ വകയായി വൈകിയെങ്കിലും ഒരോണസമ്മാനം. ഈ പദപ്രശ്നം കുട്ടികള്‍ക്കിഷ്ടമാവാതിരിക്കില്ല. കൂട്ടുകാരേ നമുക്ക് കളിച്ച് പഠിക്കാം. എന്തു തന്നെയായാലും പ്രതികരണങ്ങള്‍ റിയിക്കുമല്ലോ...? നിങ്ങള്‍ക്കും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ബ്ലോഗിലേക്കയയ്ക്കാം.  
വിലാസം : hindirashtra@gmail.com  
അല്ലെങ്കില്‍  
Whats aap No. 9496416363

         DOWNLOAD  ഉത്തരസൂചിക 

© hindiblogg-a community for hindi teachers
  

TopBottom