शिक्षक साथी यहाँ से डाउणलॉड करें ।
STD X ‍। STD IX

HINDI TEACHER TEXT UPDATED VERSION (STD-8)

Powered by Blogger.

Monday, 8 December 2014

हिंदी प्रश्न पत्र शृंखला (9) - आसरा २०१४

ഇന്ന് പ്രസിദ്ധീകരിക്കുന്നത് ഒന്‍പതാം ക്ലാസ്സിലെ രണ്ടാമത്തെ മാതൃകാ ചോദ്യപേപ്പറാണ് ദക്ഷിണ്‍ ഭാരത് ഹിന്ദി പ്രചാര സഭയുടെ കീഴിലെ പ്രചാരകയും വടകരയിലെ ഫ്രീലാന്‍സ് ഹിന്ദി അധ്യാപികയുമായ കുമാരി. പി.സി. പ്രവ്യ ടീച്ചറാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഹിന്ദി ബ്ലോഗ് ടീമിലേക്ക് ടീച്ചറിനെ സ്വാഗതം ചെയ്യുന്നു.

1 comment:

  1. തീര്‍ച്ചയായും ഹിന്ദീ ബ്ലോഗിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനമര്‍ഹിക്കുന്നു. പുതിയ മുഖങ്ങളെ പരിചയപ്പെടുത്തുക വഴി പ്രവര്‍ത്തന മേഖല കൂടുതല്‍ വ്യാപിപ്പിക്കാനുള്ള ഈ ശ്രമം വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു.

    ReplyDelete

© hindiblogg-a community for hindi teachers
  

TopBottom