शिक्षक साथी यहाँ से डाउणलॉड करें ।
STD X ‍। STD IX

HINDI TEACHER TEXT UPDATED VERSION (STD-8)

Powered by Blogger.

Tuesday, 25 November 2014

हिंदी प्रश्नपत्र शृंखला (2) - आसरा २०१४

      ഇന്ന് പ്രസിദ്ധീകരിക്കുന്നത് പത്താം ക്ലാസ്സിലെ തന്നെ മറ്റൊരു രണ്ടാം ടേം മാതൃകാ ചോദ്യപേപ്പറാണ്.മലപ്പുറം,നിലമ്പൂര്‍ ഗവ.മാനവേദന്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ ഹിന്ദി അധ്യാപകനായ ശ്രീ.പി.രഘുവീര്‍ രാമകൃഷ്ണനാണ് ഇത് തയ്യാറാക്കി അയച്ചുതന്നിരിക്കുന്നത്.......

3 comments:

  1. ഹിന്ദി ബ്ലോഗിന്റ തിരിച്ചുവരവില്‍ നിങ്ങളേവരും നല്കിയ സ്വീകരണത്തിന് നന്ദി. ചോദ്യപേപ്പറുകളെ വിശദമായി പരിശോധിച്ച് അഭിപ്രായം പറയാന്‍ അഭ്യര്‍ത്ഥിക്കുന്നു...

    ReplyDelete
  2. രഘുമാഷേ
    ചോദ്യ പേപ്പറിന്റെ മാതൃകയില്‍ ചെറിയ മാറ്റം കണ്ടു.
    ഈ മാറ്റം അര്‍ദ്ധവാര്‍ഷിക പരീക്ഷയ്ക്ക് പ്രതീക്ഷിക്കാമോ ? എഡിറ്റ് ചെയ്യാനുള്ള ചോദ്യത്തില്‍ അടിവര കാണുന്നില്ല.
    ഹിന്ദി ബ്ലോഗിനും രഘുമാഷ്നും അഭിനന്ദനങ്ങള്‍.

    ReplyDelete

© hindiblogg-a community for hindi teachers
  

TopBottom