പത്താം ക്ലാസ്സിലെ പാഠഭാഗങ്ങങ്ങളുമായി ബന്ധപ്പെട്ട വിഷമസന്ധികള്‍ അഥവാ ഹാര്‍ഡ്സ്പോര്‍ട്ടുകളെക്കുറിച്ചുള്ള പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ട് ഒരാഴ്ച തികയുന്നു. എന്നാല്‍ പ്രതീക്ഷക്കൊത്ത ചര്‍ച്ച ഉണ്ടായില്ല എന്ന ഖേദം ഹിന്ദി ബ്ലോഗിനുണ്ട്. ഒന്‍പതാം ക്ലാസ്സിലെ പാഠ പുസ്കകത്തെ ആധാരമാക്കിയുള്ള ഈ പോസ്റ്റ് തയ്യാറാക്കി തന്ന
രഘു സാറിനുള്ള
നന്ദി അറിയിച്ചുകൊണ്ട് ഇത് പ്രസിദ്ധീകരിക്കുന്നു..
शंका
समाधान
IX
क्र.
सं.
|
इकाई
|
पाठभाग
|
पृ.
सं
|
शंका
|
समाधान
|
1
|
माटी
की खुशबू
|
पाँव
तले दबी गर्दन
|
8
|
नहीं
कहीं पता न लगता कि किधर गये
|
जीवन
कब से निकल गये होते ।
|
2
|
''
|
''
|
10
|
साठे
पर पाठे
|
बूढापे
में भी यौवन
|
3
|
''
|
मेमना |
15
|
ड्योढ़े
में मिलना
सवैया
|
ഒന്നര
ഇരട്ടി (डेढ़
से ड्योढ़ा)
ഒന്നേകാല്‍
ഇരട്ടി (सवा
से सवैया)
|
4
|
''
|
''
|
16
|
उसे
कौन दूर जाना है
|
നീരസം
പ്രകടിപ്പിക്കേണ്ടതില്ല
(അകലേണ്ടതില്ല)
|
5
|
''
|
खेती नहीं करनेवाला किसान |
20
|
काम
चलता है
|
काम का
मतलब है जीवन ।
|
6
|
''
|
''
|
21
|
खाद
लगाकर बैठी हताशा
|
सदा
निराशा ही होती रहती है ।
(രക്തത്തില്‍
അലിഞ്ഞുചേര്‍ന്ന നിരാശ)
|
7
|
''
|
''
|
21
|
शहर ले
जानेवाली सड़क
|
इच्छा
न होती, फिर
भी जाना पड़ता है । (मज़बूरी)
|
8
|
''
|
''
|
21
|
जीवन
का मोल देकर छुपा.............राज़
|
സ്വന്തം
ആത്മാവിനെ പണയപ്പെടുത്തിക്കൊണ്ട്
കര്‍ഷകനായിരുന്നു എന്ന
രഹസ്യം മറച്ചു വെയ്ക്കുന്നു
|
9
|
''
|
''
|
21
|
खेती
के तट पर बंधी नाव
|
കൃഷിയാകുന്ന
നദീതീരത്ത് ബന്ധിച്ച ജീവിതം
(പുരോഗതി
ഇല്ലാത്ത)
|
10
|
''
|
घीसा |
27
|
सिंह
का मेहरारू
|
ആത്മാഭിമാനത്തെ
സൂചിപ്പിക്കുന്നു.
(ആന മെലിഞ്ഞാലും
തൊഴിത്തില്‍ കെട്ടില്ല)
(मेहरारू
എന്ന പദത്തിന്റെ അര്‍ത്ഥം
സ്തീ എന്നാണ്.
शेरनी എന്ന്
ശബ്ദാര്‍ത്ഥമായി കണക്കാക്കാം)
|
11
|
''
|
पहेली |
29
|
ऊपर
ढक्कन........
न दूजा
|
ആകാശത്തിനും
ഭൂമിയുടേയും ഇടയില്‍
ജീവജാലങ്ങള്‍ സമയമാകുന്പോള്‍
മരിക്കുന്നു.
(खरबूजा
ഭൂമിയുടെ പ്രതീകമായി കാണുന്നു.)
|
12
|
''
|
''
|
29
|
मिट्टी
में मिट्टी मिलाना
|
പഞ്ചഭൂതങ്ങളാല്‍
(മണ്ണില്‍
ഉള്ള) നിര്‍മിതമായ
മനുഷ്യ ശരീരം മണ്ണില്‍
ലയിക്കുന്നു
|
13
|
नहीं बंदूक, बजाएँ बाँसुरी |
हिरोशिमा
|
43
|
काल-सूर्य
|
കാലത്തേ,
സമയത്തേ
സൂചിപ്പിക്കുന്ന് സൂര്യനുമായി
ബന്ധിപ്പിച്ചാണ്.
മറ്റൊരര്‍ത്ഥം-
സൂര്യന്‍
കാലനെപ്പോലെ വന്നു (കാലന്‍
മരണത്തെ സുചിപ്പിക്കുന്നു.)
|
14
|
''
|
''
|
44
|
छायाएँ
मानव जन.....
हो होकर
|
മനുഷ്യര്‍
ശൈശവം, കൗമാരം,
യൗവ്വനം,
വാര്‍ദ്ധക്യം
എന്നീ ആവസ്ഥകള്‍ പിന്നിട്ടല്ല
മരിച്ചത് എന്ന് സൂചിപ്പിക്കുന്നു.
|
15
|
''
|
''
|
44
|
छायाएँ
अभी लिखी...
|
നിഴല്‍
ഏതെങ്കിലും വസ്തു ഉണ്ടെന്നതിനെ
സുചിപ്പിക്കുന്നു.
കത്തിക്കരിഞ്ഞ
കല്ലുകള്‍ മനുഷ്യര്‍ ഇവിടെ
ജീവിച്ചിരുന്നു എന്നതിന്
തെളിവായി നില്‍ക്കുന്നു
|
16
|
''
|
''
|
44
|
मानव
को भाप.....
|
പൂര്‍ണ്ണമായും
ഇല്ലാതാകുക (നീരാവിയാക്കുക)
|
17
|
''
|
''
|
44
|
पत्थर
पर लिखी...
|
കത്തിക്കരിഞ്ഞ
കല്ലുകള്‍ മനുഷ്യര്‍ ഇവിടെ
ജീവിച്ചിരുന്നു എന്നതിന്
തെളിവായി നില്‍ക്കുന്നു
|
18
|
''
|
अपील मानवता के नाम पर |
48
|
वे अपनी
नाम लिखी.......
|
वे
എന്നത് മുസ്സോളിനിയെ
സുചിപ്പിക്കുന്നു.
|
19
|
''
|
सिपाही
की माँ
|
51
|
कम-से-कम
अपनी राजी-खुशी
|
പരിഭവം,
പിണക്കം
തീര്‍ക്കാന്‍ വേണ്ടി..
(കുറഞ്ഞപക്ഷം
സുഖമായിരിക്കുന്നു എന്നെങ്കിലും
എഴുതി അറിയിക്കുക)
|
20
|
''
|
''
|
51
|
ऐसी
काली ज़बान......
आदमी
अच्छी करे
|
(വായ്
നന്നല്ലെങ്കില്‍ മനുഷ്യര്‍
കൈവെയ്ക്കും),
കരിനാക്കുള്ളവര്‍
പറഞ്ഞത് സംഭവിക്കും എന്നതിനാല്‍
അവര്‍ മോശമായൊന്നും പറയരുത്
എന്ന് അര്‍ത്ഥമാക്കുന്നു
|
21
|
''
|
''
|
51
|
अपनी
तिरिया का
चरित्तर....
|
തന്റെ
ഭാര്യയുടെ സ്വഭാവം
|
22
|
''
|
''
|
53
|
हाथ
पीला करना
|
വിവാഹം
കഴിച്ചു നല്‍കുക
|
23
|
''
|
''
|
53
|
दस गज
मलमल
|
പട്ട്
ഉത്തരേന്ത്യന്‍ വിവാഹങ്ങളിലെ
വിവിധ ചടങ്ങുകള്‍ക്ക്
അത്യാവശ്യമാണ്.
|
24
|
''
|
''
|
53
|
आजकल
लोगों के हाथ.....
|
കൂടുതല്‍
സ്ത്രീധനത്തിന് വേണ്ടി...
|
25
|
वह दिन ज़रूर आएगा | ऐसा था मेरा बचपन |
72
|
“कौण-सा
मास्टर है.......”
|
മഹാഭാരതകഥയിലെ
ദ്രോണരേയും ഏകലവ്യനേയും
സുചിപ്പിക്കുന്നു
|
26
|
''
|
''
|
74
|
एक
त्यागी लडके ने..
|
ഉത്തരേന്ത്യയിലെ
ഉയര്‍ന്ന ജാതിക്കാരുടെ
വീട്ടുപേരാണ്.
|
27
|
''
|
''
|
75
|
राजू
की पाठशाला..
|
രാജേന്ദ്രനാഥ്
മജൂംദാര്‍ സുഹൃത്തും വലിയ
ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്നു
|
28
|
''
|
''
|
76
|
श्रीकांत
में...
|
അദ്ദേഹത്തിന്‍റെ
ഒരു നോവലിന്‍റെ പേരാണ്.
|
PDF DOWNLOAD FROM HERE
good effort
ReplyDelete