( आइ.सी.टी के सहारे )
ഡിജിറ്റല്‍ രംഗത്ത് വിപ്ലവാത്മകമായ മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുമ്പോല്‍ അതിന്റെ സ്വാധീനം ഭാഷാപഠന മേഖലയിലും പ്രതിഫലിക്കുന്നു എന്നതിന്റെ തെളിവാണ് നേരത്തേ ഞങ്ങള്‍ ഒന്നാം ടേമില്‍ പ്രസിദ്ധീകരിച്ച പരീക്ഷാ ഫയല്‍ (HTML file). മികച്ച പ്രതികരണമാണ് അതിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.ഭാഷാസ്നേഹികളായ അധ്യാപക സുഹൃത്തുക്കളുടെ മികച്ച പ്രതികരണങ്ങളെ ഞങ്ങള്‍ വിലമതിക്കുന്നു. അന്ന് കാസര്‍ഗോഡു നിന്ന് ഗണേശന്‍ മാസ്റ്റര്‍ ആ പരീക്ഷയിലുണ്ടായ വസ്തുതാപരമായ പിശകുകള്‍ കണ്ടെത്തി ആ ഫയലില്‍ വേണ്ട തിരുത്തലുകള്‍ വരുത്തി തിരിച്ചയച്ചു തരികയുണ്ടായി.
ഇപ്പോഴിതാ 2,3,4 യൂണിറ്റുകളെ അടിസ്ഥാനപ്പടുത്തിയുള്ള പരീക്ഷകള്‍ കൂടി അദ്ദേഹം തയ്യാറാക്കി അയച്ചിരിക്കുന്നു ആദ്യ യൂണിറ്റിന്റെ ഫയലിനോടൊപ്പം ആ ഫയലുകള്‍ കൂടി ചേര്‍ത്തതാണ് ഇന്നത്തെ आसरा।
परीक्षा करने की तरीका -
- ഡൗണ്‍ലോഡ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക
- ഒന്നാം യൂണിറ്റിന്റെ പരീക്ഷ നേരിട്ട് സേവ് ചെയ്യാം।
- 2,3,4 യൂണിറ്റുകള്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തുറന്നു വരുന്ന പേജ് save page as ഓപ്ഷന്‍ ഉപയോഗിച്ച് സേവ് ചെയ്യാം..
Downloads:
दसवीं कक्षा इकाई २
Downloads:3
दसवीं कक्षा इकाई ३
Downloads:3
दसवीं कक्षा इकाई ४
Downloads:3
Very very useful thank u
ReplyDeleteനേരത്തേ പ്രസിദ്ധീകരിച്ച ഫയലുകളില്‍ ചില പിശകുകള്‍ കടന്നു കൂടിയിരുന്നു. അവ തിരുത്തി പുതിയ ഫയലുകള്‍ ചേര്‍ത്ത് പോസ്റ്റ് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ആരും തെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ തയ്യാറാകാത്തത് ഖേദം തന്നെ!
ReplyDeleteഡിജിറ്റല്‍ യൂണിറ്റ് ടെസ്റ്റിന് കിട്ടിക്കൊണ്ടിരിക്കുന്ന സ്വീകാര്യതയ്ക്ക് നന്ദി.ഇത് കൂടുതല്‍ പ്രവര്‍ത്തിക്കുവാന്‍ പ്രേരണയാകുന്നു.8,9 ക്ലാസുകളിലെ പാഠഭാഗങ്ങള്‍ക്കും ഇതുപോലെ ചോദ്യങ്ങള്‍ തയ്യാറായി വരുന്നു.
ReplyDelete