Powered by Blogger.

Thursday 5 September 2013

ചോദ്യപേപ്പര്‍

സുഹൃത്തുക്കളെ,
പ്രതികരണങ്ങളാണ് ബ്ലോഗിംഗിന് പ്രചോദനം.മാതൃകാ ചോദ്യപേപ്പറുകള്‍ തയ്യാറാക്കിത്തരാനുള്ള അഭ്യര്‍ത്ഥനക്ക് കിട്ടിയ പ്രതികരണം നിരാശപ്പെടുത്തുന്നതായിരുന്നു.ആയതിനാല്‍ ഹിന്ദി ബ്ലോഗ് തയ്യാറാക്കിയ ചോദ്യപേപ്പറുകളുടെ വിതരണം താത്പര്യപൂര്‍വ്വം ആവശ്യപ്പെടുന്നവര്‍ക്കു മാത്രമായി പരിമിതപ്പെടുത്താന്‍ തീരുമാനിച്ചിരുന്നു.298 പേരാണ് ചോദ്യപേപ്പര്‍ എട്ടാം ക്ലാസ്സിലെ ആവശ്യപ്പെട്ട്
രജിസ്റ്റര്‍ചെയ്തത്. അവര്‍ക്കെല്ലാം ചോദ്യപേപ്പര്‍ അയച്ചു കൊടുക്കുകയും ചെയ്തു. നന്ദിയറിയിച്ച് തിരികെ മെയില്‍ ചെയ്തവരുടെ എണ്ണം 3 !!!
എന്നിരിക്കിലും .............
പത്താം തരത്തിലെ ചോദ്യപേപ്പറിനായി താഴെയുള്ള ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാം.... 
Q Paper STD 10
എട്ടാം തരത്തിലെ ചോദ്യപേപ്പറിനായി താഴെയുള്ള ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാം...
Q Paper STD 8

ഒന്‍പതാം തരത്തിലെ ചോദ്യപേപ്പറിനായി താഴെയുള്ള ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാം...
Q Paper STD 9
ഇതുവരെ ആവശ്യപ്പെട്ടവര്‍ക്കെല്ലാം ചോദ്യപേപ്പര്‍ അയച്ചിട്ടുണ്ട്.എന്നാല്‍ ചില e mail വിലാസങ്ങളില്‍ നിന്ന് failure message വന്നിട്ടുണ്ട്.(ഉദാ-shyam    nsshss meenchandha kozhikode    v.asreeshyam@rocketmail.com)രജിസ്റ്റര്‍ ചെയ്തിട്ടും ചോദ്യപേപ്പര്‍ കിട്ടാത്തവര്‍ rashtrabhashablog@gmail.com എന്ന വിലാസത്തിലേക്ക് നേരിട്ട് മെയില്‍ ചെയ്യുക....

No comments:

Post a Comment

© hindiblogg-a community for hindi teachers
  

TopBottom