Powered by Blogger.

Tuesday 2 July 2013

പത്തിലെ ഒന്നാം യൂനിറ്റിന്റെ വിശകലനം

2013 ജൂലായ് 1 ന് രാത്രി 9.15 ന് ശ്രീ എന്‍.കെ.ഷനോജ് കുമാര്‍ (ഹിന്ദി സ്റ്റേറ്റ് റിസോഴ്സ് ടീം അംഗം) ആകാശവാണിയുടെ കേരളത്തിലെ എല്ലാ നിലയങ്ങളിലൂടെയുമായി നടത്തിയ പത്താംതരം ഹിന്ദി പാഠപുസ്തകത്തിലെ ഒന്നാം യൂനിറ്റിന്റെ വിശകലനം കേള്‍ക്കുവാന്‍ ഇടതുവശത്തെ  പ്ലയറില്‍ പ്ലേ ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഡൌണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. കമന്റ് ചെയ്യുക. നിങ്ങളുടെ താത്പര്യങ്ങള്‍ അറിയാന്‍ ഞങ്ങള്‍ക്ക് താത്പര്യമുണ്ട്.

14 comments:

  1. गुड = ശര്‍ക്കര
    गुड की डली = കരിമ്പിന്‍ തണ്ട്
    എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

    ReplyDelete
  2. आकाशवाणी का कार्यक्रम बहुत अच्छा है, हिंदी ब्लॉग को बधाईयाँ।

    ReplyDelete
  3. എന്തു തന്നെയായാലും നിങ്ങളുടെ ഈ സാഹസം ശ്ലാഘനീയം തന്നെയാണ്. ഇനിയും പുതുമയുള്ള പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete
  4. innane shanoj sirnte unitte visakalanam kelkkan sadhichathe...... valre nannayittunde.... rediyoyil ninne neritte kelkkan pattathavarkke valare sahayamayi.... kuttikalkke athilere santhosham...

    ReplyDelete
  5. Shanoj miya..,bahuth badiya... dersaari badhaiyaa..

    ReplyDelete
  6. Ye achi khoshish he...shanoj aur AIR ko dersari badhaieya...

    ReplyDelete
  7. अशरफ़जी,षबीरजी.राजीवजी,बिच्चुजी
    आपको टिप्पणी करने के लिये अग्रिम धन्यवाद|

    ReplyDelete
  8. ठीक ही है, शिक्षक को विजयभेरी के मीटिंग है तो जरुर जाना है। मतलब है स्कूल तक जाना नहीं।

    सरकार, उसमें निर्धारित शर्त के साथ बांटना खुश हैं कि अब स्कूली शिक्षकों को, कलेक्टरों की शिक्षण संस्थानों के लिए छुट्टियों की घोषणा पर उन दिनों को शामिल होना चाहिए।

    ReplyDelete
  9. श्री गोकुलम जी, गुड़ की डली का मतलब है गुड़ का एक टुकड़ा। मलयालम का जो കരിമ്പ് है उसके लिए गन्ना या ईख बताया जाता है। इसलिए आपका विश्वास थोड़ा-सा बदलना यहाँ अच्छा होगा। रवि.

    ReplyDelete
  10. കരിമ്പിന്‍ കഷ്ണം ആവാനാണ് കൂടുതല്‍ സാധ്യത. കുട്ടികള്‍ പശു, ശര്‍ക്കര കഴിക്കുമോ എന്ന് ചോദിച്ചതായുള്ള സന്ദര്‍ഭവും നന്നായി.

    ReplyDelete
  11. നാരദരേ
    ഗ്രാമ്യഭാഷയില്‍ കരിന്പിന്‍ കഷ്ണം എന്ന അര്‍ത്ഥത്തില്‍ गुड़की डली,डलिया ഈ പ്രയോഗങ്ങളുണ്ട് എന്നതിനെ നിഷേധിക്കുന്നില്ല.पर डाक्टर के उत्तर से ज्ञात हुआ कि दाने चारे के साथ गई सूई गाय के मुँह में ही छिदकर रह जाती है। എന്നതു കൂടിചേര്‍ത്താണ് ഇവിടെ വ്യാഖ്യാനിക്കേണ്ടത് എന്നാണ് എന്റെ വിചാരം.ശര്‍ക്കരക്കഷ്ണമായാലല്ലേ അലിഞ്ഞ് സൂചി ഉള്ളിലെത്താന്‍ സാധ്യത കൂടുതല്‍? പശു, ശര്‍ക്കര കഴിക്കുമോ എന്നതിന് മറുപടി പറയാന്‍ കാര്‍ഷികാനുഭവങ്ങളുള്ള അദ്ധ്യാപകരെ ക്ഷണിക്കുന്നു

    ReplyDelete
  12. എന്റെ സംശയം തീരുന്നില്ലല്ലോ?

    ReplyDelete
  13. ശര്‍ക്കരയാണെങ്കില്‍ അത് വായില്‍ നിന്ന് തന്നെ തീരുമാനമായേനെ. गाय के मुँह में ही छिदकर പോവാനുള്ള സാധ്യത കൂടുതല്‍ ശര്‍ക്കരക്കാണ്. അതുകൊണ്ടാണ് കരിമ്പിന്‍ കഷ്ണത്തില്‍ വെച്ച് തൊണ്ടയിലെത്തിച്ചത്.

    ReplyDelete
  14. മലപ്പുറം ന്യൂസിന്റെ അഭിപ്രായം ശരിയാണ്
    സൂചിയെ വലിയൊരു വസ്തുവായി സങ്കല്പിക്കരുത്
    അത് വളരെ സൂഷ്മമാണ്.അതുകൊണ്ടാണല്ലോ അതിന് രക്തത്തോടൊപ്പം സഞ്ചരിക്കാനായത്.
    യുക്തിസഹമായി ചിന്തിച്ചാല്‍ കരിമ്പിലാണത് വച്ചതെന്ന് മനസ്സിലാക്കാവുന്നതേയുള്ളു....

    ReplyDelete

© hindiblogg-a community for hindi teachers
  

TopBottom