2013 ജൂലായ് 1 ന് രാത്രി 9.15 ന് ശ്രീ എന്‍.കെ.ഷനോജ് കുമാര്‍ (ഹിന്ദി സ്റ്റേറ്റ് റിസോഴ്സ് ടീം അംഗം) ആകാശവാണിയുടെ കേരളത്തിലെ എല്ലാ നിലയങ്ങളിലൂടെയുമായി നടത്തിയ പത്താംതരം ഹിന്ദി പാഠപുസ്തകത്തിലെ ഒന്നാം യൂനിറ്റിന്റെ വിശകലനം കേള്‍ക്കുവാന്‍ ഇടതുവശത്തെ പ്ലയറില്‍ പ്ലേ ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഡൌണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. കമന്റ് ചെയ്യുക. നിങ്ങളുടെ താത്പര്യങ്ങള്‍ അറിയാന്‍ ഞങ്ങള്‍ക്ക് താത്പര്യമുണ്ട്.