Powered by Blogger.

Thursday, 18 July 2013

पहली इकाई - परीक्षा (ऐ.सी.टी)


http://www.animatedgif.net/sitemessages/updated/lgupdated_e0.gifपहली इकाई - परीक्षा
( आइ.सी.टी के सहारे ) 
Teacher And Student Presentation clipart ഡിജിറ്റല്‍ രംഗത്ത് വിപ്ലവാത്മകമായ മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുമ്പോല്‍ അതിന്റെ സ്വാധീനം ഭാഷാപഠന മേഖലയിലും പ്രതിഫലിക്കുന്നു എന്നതിന്റെ തെളിവാണ് നേരത്തേ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പരീക്ഷാ ഫയല്‍ (HTML file). മികച്ച പ്രതികരണമാണ് അതിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. കമന്റുകള്‍ കുറവായിരുന്നെങ്കിലും ഭാഷാസ്നേഹികളായ അധ്യാപക സുഹൃത്തുക്കളുടെ മികച്ച പ്രതികരണങ്ങള്‍ ഞങ്ങള്‍ വിലമതിക്കുന്നു. കാസര്‍ഗോഡു നിന്നു ഗണേശന്‍ മാസ്റ്റര്‍ ആ പരീക്ഷയിലുണ്ടായ വസ്തുതാപരമായ പിശകുകള്‍ കണ്ടെത്തി ആ ഫയലില്‍ വേണ്ട തിരുത്തലുകള്‍ വരുത്തി തിരിച്ചയച്ചു തരികപോലും ചെയ്തു. പ്രചോദനം ഉള്‍ക്കൊണ്ടു കൊണ്ട് ആലപ്പുഴയില്‍ നിന്നും ആശോകന്‍ മാസ്റ്ററും ഒരുല്‍പ്പന്നം തയ്യാറാക്കിക്കൊണ്ടിരിക്കുന്നു.
       തീര്‍ച്ചയായും ഇത്തരം പിന്തുണകളാണ് വീണ്ടുമൊരു ഐ.സി.ടി പരീക്ഷ പത്താം തരം ഒന്നാം യൂനിറ്റിനെ അടിസ്ഥാനമാക്കി തയ്യാറാക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിച്ചു കൊണ്ട്.....

पहली इकाई के आधार पर तैयार की गई एक परीक्षा।
परीक्षा करने की तरीका -
  • नीचे से फायल डौनलोड करें  और डेस्कडोप पर पेस्ट करें।
  • फायल पर डाबिल क्लिक करके उसे खुला सकता  है।
  • परीक्षा करें और आपका मत प्रकट करें।
दसवीं कक्षा

    Downloads:

    नवीं कक्षा   http://www.animatedgif.net/new/new10_e0.gif


    Downloads:

    आठवीं कक्षा  http://www.animatedgif.net/new/new10_e0.gif


    Downloads:

    10 comments:

    1. ലിങ്ക് നല്‍കിയതിലെ പിശക് ഉടനെ പരിഹരിക്കുമല്ലോ,

      ഡൌണ്‍ലോഡ് ആവുന്നില്ല.
      source code ആണ് വരുന്നത്.

      ReplyDelete
    2. റസാക്ക് മാഷേ
      നന്ദി
      ലിങ്കിലെ പ്രശ്നം പരിഹരിച്ചിട്ടുണ്ട്

      ReplyDelete
    3. I Downloaded it & used it.I could answer all questions.this type of things are very helpful to teachers and students

      ReplyDelete
    4. बसेरा लौटा दो-
      ओनलाइन परीक्षा असल म्ं नया अनुभव है।
      सराहनीय बात है।
      धन्य हो

      ReplyDelete
    5. നേരത്തേ ഈ ബ്ലോഗില്‍ കെ.ടി.ദിനേശ് എന്നയാളുടെ കമന്റ് കണ്ടിരുന്നു, അതിനുള്ള മറുവാക്കായി ഞാനീ പീക്ഷയെ കാണുന്നു.അദ്ദേഹം പറഞ്ഞതുപോലെ ഇംഗ്ലീഷ് ഭാഷ കംപ്യൂട്ടര്‍ ഭാഷയായി ആഗോള തലത്തില്‍ മാറുമ്പോള്‍ ഹിന്ദിയില്‍ ഇതുപോലൊരു പരീക്ഷ, അതും കേരളത്തിലെ അധ്യാപകരുടെ കൂട്ടായ്മയില്‍, അഭിനന്ദനാര്‍ഹം തന്നെ...

      ReplyDelete
    6. Nalla sameepanam.Ente kuttikalekkondu ee pareeksha cheyyichappol avarkku chil chodyangal vaayichetukkan prayasamennu paranju. font valuppam koottaan pattumo sir....

      ReplyDelete
    7. പ്രവര്‍ത്തനങ്ങള്‍ നന്നായിരിക്കുന്നു
      u p ക്ലാസ്സുകളെക്കൂടി പരിഗണിക്കാത്തതില്‍ പ്രതി‍ഷേധമുണ്ട്

      ReplyDelete
    8. ഗോസായി മാഷേ
      പ്രതിഷേധിക്കാന്‍ ചിലവൊന്നുമില്ലല്ലോ?
      എല്ലാവരേയും പരിഗണിക്കണമെന്നു തന്നെയാണാഗ്രഹം
      ഇപ്രകാരം ആവശ്യപ്പെടുന്നവരാരും ഒരു മെറ്റീരിയല്‍ പോലും അയച്ചു തരാന്‍ തയ്യാറുള്ളവരല്ല
      ഞങ്ങള്‍ സമീപിച്ച കഴിവുള്ള പലരും പിന്നീട് നിശ്ശബ്ദത പാലിക്കുകയാണ്.
      നിലവില്‍ പത്താം ക്ലാസ്സിനപ്പുറത്തേക്ക് പ്രവര്‍ത്തനങ്ങളെ എത്തിക്കാന്‍ സാാധിക്കാത്തതിന്റെ ആശങ്കയിലാണ് ഞങ്ങള്‍.
      പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ളവര്‍ ഒപ്പം കൂടാനുണ്ടായാല്‍
      യു.പി.യും ഹയര്‍ സെക്കന്ററിയും അതിനുമേലേക്കും ഞങ്ങള്‍ തയ്യാര്‍!!!

      ReplyDelete
    9. പ്രേംചന്ദിനെക്കുഖിച്ച് എന്തു വേണമെങ്കിലും നെറ്റില്‍ തിരഞ്ഞാല്‍ കിട്ടുമല്ലോ സുഹൃത്തേ

      ReplyDelete

    © hindiblogg-a community for hindi teachers
      

    TopBottom