Powered by Blogger.

Friday, 16 December 2016

II Term Exam Dec 2016 IX Hin Qn Analysis


1. 6 മുതല്‍ 8 വരെ ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാനായി കൊടുത്ത ഗദ്യഭാഗത്ത് കൊടുത്ത चुनौती, ज़िम्मेदार, आदत, बदलाव മുതലായ പദങ്ങളുടെ അര്‍ത്ഥം ഭൂരിഭാഗം കുട്ടികള്‍ക്കും അറിയാന്‍ സാധ്യതയില്ല. അത് കുട്ടികള്‍ തൃപ്തികരമായി ഉത്തരമെഴുതുന്നതില്‍ തടസ്സം സൃഷ്ടിച്ചിരിക്കാം.
2. ചോദ്യം 12 ല്‍ കൊടുത്ത प्रयोजन എന്ന പദം മലയാളത്തിലെ 'പ്രയോജന'ത്തിന്റെ സമാനപദമായി കാണുന്നത് ഈ സന്ദര്‍ഭത്തില്‍ ശരിയാകില്ല.
മറ്റ് ചോദ്യങ്ങള്‍ പൊതുവെ മെച്ചപ്പെട്ടവയായി വിലയിരുത്താവുന്നതാണ്.
രവി, കണ്ണൂര്‍.

1 comment:

  1. അവസാനഭാഗത്തെ കവിതകളെ അടിസ്ഥാനമാക്കി 12 മാര്‍ക്കിന്റെ ചോദ്യം ചോദിക്കപ്പെട്ടിരിക്കുന്നു. വലിയൊരു വിഭാഗം അധ്യാപകരെയും കുട്ടികളെയും ഇത് വല്ലാതെ കുഴക്കിയിട്ടുണ്ടാകാന്‍ സാധ്യതയുണ്ട്.രവി

    ReplyDelete

© hindiblogg-a community for hindi teachers
  

TopBottom