Powered by Blogger.

SCERT प्रश्न संचयन

 

  SCERT പരീക്ഷാ ഉപയോഗി എന്ന നിലയ്ക്ക് പ്രസിദ്ധീകരിച്ച ചോദ്യബാങ്കിലേക്കുള്ള വാതിലുകളാണ് ഇന്നിവിടെ തുറന്നിടുന്നത്. മാതൃകാ ചോദ്യങ്ങള്‍ എന്ന നിലയ്ക്ക് SCERTയുടെ സൈററില്‍ നേരത്തേ പ്രസിദ്ധീകരിച്ചതിന്റെ പുനഃപ്രസിദ്ധീകരണമാണിത്. അര്‍ദ്ധവാര്‍ഷിക പരീക്ഷയ്ക്ക് തയ്യാറാക്കപ്പെട്ട ചോദ്യപേപ്പര്‍ പ്രസ്തുത ചോദ്യബാങ്കിന്റെ അടിസ്ഥാനത്തിലാവുമെന്ന തോന്നല്‍ വെച്ചു പുലര്‍ത്താതെ ഇതിനെ കേവലം ഒരു സഹായിയായി മാത്രം കാണുന്നതാവും നല്ലത് എന്ന അഭിപ്രായം കൂടി രേഖപ്പെടുത്തിക്കൊണ്ട് സമര്‍പ്പിക്കുന്നു.

© hindiblogg-a community for hindi teachers
  

TopBottom