പരീക്ഷണാടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഈ യൂനിറ്റ് ക്വിസ് ഒരു പക്ഷേ നമ്മുടെ ക്ലാസ് മുറികളെ ആനന്ദകരമാക്കിയേക്കാം, പരമ്പരാഗതമായ രീതിയില്‍ നിന്ന് വേറിട്ട് വിലയിരുത്തല്‍ രീതി സ്വീകരിക്കുമ്പോള്‍ കുട്ടികള്‍ക്കും സ്വീകാര്യമായേക്കാം. എന്തു തന്നെയായാലും പരീക്ഷിക്കൂ... അഭിപ്രായങ്ങള്‍ ബ്ലാഗില്‍ കമന്റായും 9496416363 എന്ന വാട്സ് ആപ്പ് നമ്പറിലൂടെയും അറിയിക്കുക.