ഉത്തരസൂചിക സന്തോഷപൂര്‍വ്വം സ്വീകരിക്കുന്നു. ഹിന്ദി ബ്ലോഗിന് അഭിനന്ദനങ്ങള്‍. പക്ഷേ, രണ്ടാമത്തെ ഉത്തരത്തില്‍ ഒരു സംശയം " मैने अंतजारल (Internet) दारा सवासथय बीमा (Health Insurance) की पूछताछ (Enquiry) की। " ഈ ഉത്തരം ഇങ്ങിനെ എഴുതണമെന്ന് എവിടെയും വായിച്ചറിവില്ല. പിന്നെന്തിനാണ് ഇംഗ്ലീഷും ഹിന്ദിയും നല്‍കി കുട്ടികളെ കണ്‍ഫ്യുസ് ചെയ്യിക്കാന്‍ രവി സാറ് ഇങ്ങിനെ ഉത്തരം തയ്യാറാക്കിയത്.
ചോദ്യപേപ്പര്‍ കയ്യിലില്ലാതെ ഉത്തരപേപ്പര്‍ നോക്കുന്നവരെ ഉദ്ദേശിച്ചാണ് ഇങ്ങനെ കൊടുത്തിരിക്കുന്നത്. ഏത് പദത്തിന്റെ ഹിന്ദി പദമാണെന്ന് എളുപ്പം മനസ്സിലാക്കാമല്ലോ എന്നാണ് ഉദ്ദേശിച്ചത്, അല്ലാതെ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ആശയക്കുഴപ്പത്തിലാക്കാനല്ല. ഏതായാലും സാറിന്റെ പ്രതികരണത്തിന് നന്ദി. രവി.
ഉത്തരസൂചിക സന്തോഷപൂര്‍വ്വം സ്വീകരിക്കുന്നു. ഹിന്ദി ബ്ലോഗിന് അഭിനന്ദനങ്ങള്‍.
ReplyDeleteപക്ഷേ, രണ്ടാമത്തെ ഉത്തരത്തില്‍ ഒരു സംശയം
" मैने अंतजारल (Internet) दारा सवासथय बीमा (Health Insurance) की पूछताछ
(Enquiry) की। "
ഈ ഉത്തരം ഇങ്ങിനെ എഴുതണമെന്ന് എവിടെയും വായിച്ചറിവില്ല. പിന്നെന്തിനാണ് ഇംഗ്ലീഷും ഹിന്ദിയും നല്‍കി കുട്ടികളെ കണ്‍ഫ്യുസ് ചെയ്യിക്കാന്‍ രവി സാറ് ഇങ്ങിനെ ഉത്തരം തയ്യാറാക്കിയത്.

Delete