അര്‍ദ്ധവാര്‍ഷിക പരീക്ഷയ്ക്ക് വേണ്ടി കേരളത്തിന്റെ വിവിധ ജില്ലകളിലുള്ള അധ്യാപകര്‍ തയ്യാറാക്കിയ ചോദ്യ പേപ്പര്‍ പരമ്പരയിലെ അവസാനത്തെ ഉല്‍പ്പന്നമാണിത്. പത്താം തരത്തിലെ ഏഴാമത്തെ ചോദ്യ പേപ്പര്‍. വടകര ശ്രീനാരായണ ഹയര്‍ സെക്കന്ററി സ്കൂളിലെ ശ്രീമതി. പി.കെ. ബീന ടീച്ചറാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ചോദ്യ പേപ്പര്‍ തയ്യാറാക്കി ഹിന്ദി ബ്ലോഗിനോട് സഹകരിച്ച എല്ലാ സുമനസ്സുകളെയും നന്ദിയോടെ സ്മരിക്കുന്നത് ബ്ലോഗ് അഡ്മിന്‍മാരല്ല, മറിച്ച് പ്രസിദ്ധീകരിച്ച മുഴുവന്‍ ചോദ്യപേപ്പറുകളും ഡൗണ്‍ലോഡ് ചെയ്ത ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ്. |
Thursday, 11 December 2014
हिंदी प्रश्न पत्र शृंखला (12) - आसरा २०१४
Labels:
aasaraqpaper
Subscribe to:
Post Comments (Atom)
CONGRAAATS. THAANKS. TO BEENA TEACHER AND HINDI BLOOOOGS
ReplyDeleteBeenaji dhanyavaad
ReplyDeleteസുഹൃത്തുക്കളേ...
ReplyDelete12 പോസ്റ്റുകളിലായി പ്രസിദ്ധീകരിച്ച ചോദ്യശേഖരങ്ങള്‍ക്ക് ധാരാളം കമന്റുകള്‍ ഉണ്ടായിട്ടുണ്ട്.എന്നാല്‍ കേവലം നന്ദി, നന്നായിട്ടുണ്ട് എന്നീ ഭംഗിവാക്കുകള്‍ മാത്രമേ കമന്റ് ബോക്സില്‍ 99%വും കാണാനുള്ളൂ.
ചോദ്യപേപ്പറിനെ വിലയിരുത്തി അഭിപ്രായം പറഞ്ഞാലേ പുതിയ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമാവൂ. ഹിന്ദി ബ്ലോഗിലേക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങളുമായി കടന്നുവരുന്ന പുതിയ മുഖങ്ങളെ പ്രോല്‍സാഹിപ്പിച്ച് ഒപ്പം നിര്‍ത്തേണ്ട ചുമതല വായനക്കാരുടേതാണെന്ന് ഓര്‍മ്മപ്പെടുത്തട്ടെ.