ഇന്ന്
പ്രസിദ്ധീകരിക്കുന്നത്
ചോദ്യപേപ്പറിലെ
പാഠം,വ്യവഹാരരൂപം,രചനാകാരന്‍
എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ള
മൂന്ന് വര്‍ക്ക് ഷീറ്റുകളാണ്.ഇതോടൊപ്പം
ഉത്തരമടങ്ങിയ ഒരു
ഷീറ്റുകൂടിയുണ്ട്.ഒന്നാമത്തെ
വര്‍ക്ക് ഷീറ്റില്‍
വ്യവഹാരരൂപത്തിന്റെ പേരെഴുതാനുള്ള
കോളം ഒഴിച്ചിട്ടിരിക്കുന്നു.രണ്ടാമത്തേതില്‍
രചനാകാരന്റെ പേരെഴുതാനും
മൂന്നാമത്തേതില്‍ പാഠത്തിന്റ
പേരെഴുതാനുള്ള കോളവും
ഒഴിച്ചിട്ടിട്ടുണ്ട്.സൗകര്യാനുസരണം
ഈ വര്‍ക്ക് ഷീറ്റുകള്‍
കോപ്പിയെടുത്തുപയോഗിക്കുകയോ
നോട്ട് ബുക്കില്‍ വരച്ചെഴുതിക്കുകയോ
ആകാം.കോപ്പിയെടുത്താണുപയോഗിക്കുന്നതെങ്കില്‍
അവ ഫയല്‍ ചെയ്തു സൂക്ഷിക്കാന്‍
കുട്ടികളെ പ്രേരിപ്പിക്കണം.ഈ
പ്രവര്‍ത്തനങ്ങള്‍ മികവുറ്റതാക്കാന്‍
അവ ഉപയോഗിക്കുന്നവരുടെ ഫീഡ്
ബാക്ക് അനിവാര്യമാണെന്ന്
പറയേണ്ടതില്ലല്ലോ?പിശകുകളും
കൂടുതല്‍ മികവുറ്റതാക്കാനുള്ള
നിര്‍ദ്ദേശങ്ങളും ഉപയോഗിച്ചപ്പോഴുള്ള
അനുഭവങ്ങളും കമന്റുകളിലൂടെ
പങ്കു വെയ്ക്കുണം.
ഈ
പോസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്
ബ്ലോഗ് അഡ്മിന്‍ കൂടിയായ
കൊട്ടാരക്കര സദാനന്ദപുരം
ഗവ.ഹയര്‍ സെക്കന്ററി
സ്കൂളിലെ ജി സോമശേഖരന്‍
മാഷും ഇടുക്കി കുടയത്തൂര്‍
ഗവ.ഹയര്‍ സെക്കന്ററി
സ്കൂളിലെ കൊച്ചുറാണി ജോയി
ടീച്ചറും ചേര്‍ന്നാണ്
|
NAYA SAAL.... NAYAA KADAM...... SUBH KAMANAYEM
ReplyDeleteनया साल नया कदम हम शुभकामनाओं के साथ आगे बढें
ReplyDelete