Powered by Blogger.

चिड़िया

दोस्तो,
        दसवीं कक्षा की पहली इकाई की कविता चिड़िया पर ज़रा ध्यान दें। हालाकि यह कविता अतिरिक्त वाचन केलिए है पर लगता है, इसे और भी गंभीरता से लेने की ज़रूरत है। इस पोस्ट के पीछे का उद्देश्य भी वही है। 
      कविता, बौद्धिक तल पर कोई आघात न पहूँचाते हुए पाठकों से सीधा संवाद करती है। आशय या भाव को समझने में कठिनाई नहीं महसूस होते हैं। कविता में प्रयुक्त शब्दों में कोई निगूठ अर्थ की गुजाइश हो, ऐसा भी नहीं प्रतीत होता। इकाई की समस्या की चर्चा में कविता की भागीदारी नगण्य है।
       लगता है अब, इकाई से बाहर निकल कर कविता पर विचार-विमर्श करना पड़ेगा। मिश्र जी की चिड़िया केवल एक आहत पक्षी नहीं लगता, वह और भी कुछ कहने की कोशिश करती है। कविता को बारीकी से देखें। चिड़िया,घोंसला,जली हुई ड़ाली और आदमी - कविता के इन मूल शब्दों का विश्लेषण करें और इनके बीच का संबंध ढूँढें। 
      यहाँ हमने युद्ध,दंगा-फसाद,प्राकृतिक आपदाएं,आतंकवाद आदि से अपने सबकुछ छोड़ कर पलायन करनेवाले साधारण जन की नज़रिए से चिड़िया को देखने की कोशिश की है। आशा है आप कविता को एकाधिक परिप्रेक्ष्य में देखें,विश्लेषण करें। और षेयर भी करें।
part 1

part 2



आशय: प्रकृति में मनुष्य का अनियंत्रित हस्तक्षेप जीव-जंतुओं के बेघर हो जाने का कारण बन जाता है।
सहायक सामग्री: सी.डिट द्वारा निर्मित ह्रस्वचित्र का सी.डी. या रपट।
पहला अंतर
सी.डिट द्वारा निर्मित ह्रस्वचित्र के सी.डी का प्रदर्शन करें।(वीडियो पन्ने में उपलब्द्ध है..)

हाथी के साथी

हाथी के साथी

മിലാനി എന്ന വായനക്കാരന്‍  പിട്ടാര മാഗസിനില്‍ എഴുതിയ സംഭവവിവരണം. മനുഷ്യനില്ലാതെപോയ 'മനുഷ്യത്വം' എന്തെന്ന് ആനകള്‍ കാട്ടിക്കൊടുത്തതിന്റെ ഈ വിവരണം നമ്മെ ലജ്ജിപ്പിക്കുകയും പിന്നെ ചിന്തിപ്പിക്കുകയും ചെയ്യും,തീര്‍ച്ച!

आशय: भारी मात्रा में जंगल की कटाई पशु-पक्षियों की भूखमरी एवं बेघर हो जाने की वजह बन जाती है।
सहायक सामग्री: सी.डी. दृश्य - जानवरों की लाश पर भी अत्याचार , पशु-पक्षियों पर होनेवाले अत्याचार पर आधारित कोई रपट ,स्लाइड । वर्तमानकालिक क्रियाओं का चार्ट या स्लाइड
हाथियों का झुंड

ആലേഖന സാമഗ്രികള്‍


    2015-16അക്കാദമിക വര്‍ഷത്തിന്റെ രണ്ടു മാസങ്ങള്‍ പിന്നിടുകയാണല്ലോ? നിരന്തര വിലയിരുത്തലിനോടൊപ്പം ക്ലാസ്സ് തല - മാസാന്ത വിലയിരുത്തലുകള്‍ ഏറെക്കുറെ സ്കൂളുകളില്‍ നടത്തിയിട്ടുമുണ്ടാവും. ഇനി പാദവാര്‍ഷിക പരീക്ഷയ്ക്കുള്ള സമയവും സമാഗതമായി. എല്ലാ വിലയിരുത്തലുകളുടെയും രേഖപ്പെടുത്തലുകള്‍ വ്യക്തതയോടെയും സൂക്ഷ്മതയോടെയും ചെയ്യേണ്ടതുണ്ട്. സാധാരണയായി നമ്മള്‍ നോട്ടുബുക്കില്‍ രേഖപ്പെടുത്തുന്നതിനു പകരം ഒരു പൊതു ഫോര്‍മാറ്റ് തയ്യാറാക്കി പ്രസിദ്ധീകരിക്കണമെന്ന് ഹിന്ദി ബ്ലോഗ് നേരത്തേ ആലോചിച്ചിരുന്നു. നിരന്തര വിലയിരുത്തല്‍, എഴുത്തു പരീക്ഷ, യൂനിറ്റ് വിശകലനം എന്നിവയുടെ ആലേഖന പട്ടിക മുതലായ സാമഗ്രികള്‍ ഉള്‍പ്പെടുത്തിയാണ് ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. ഉപയോഗിച്ച് അഭിപ്രായം രേഖപ്പെടുത്തുമല്ലോ? 
E-mail : hindirashtra@gmail.com , Whats aap No. 9496416363

Download :
                           इकाई विश्लेषण तालिका
 

प्रेमचन्द स्मृति


       മുന്‍ഷി പ്രേംചന്ദ് ആധുനിക ഹിന്ദി സാഹിത്യത്തിലെ സൂര്യതേജസ്സായിരുന്നു. കാലത്തെ അതിജീവിച്ച, അല്ലെങ്കില്‍ അതിജീവിച്ചുകൊണ്ടിരിക്കുന്ന കലാകാരന്‍ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നതില്‍ അതിശയോക്തി ഒട്ടും ഇല്ല തന്നെ. ഈ വിശ്വപ്രസിദ്ധ എഴുത്തുകാരന്റെ ഓര്‍മദിനമാണ് ജൂലൈ 31, ഒക്ടോബര്‍ 8 അദ്ദേഹത്തിന്റെ ജന്‍മദിനവും. ഹിന്ദി ഭാഷാ പഠിതാവിന് പ്രേംചന്ദിനെ സ്മരിക്കാനും അദ്ദേഹത്തിന്റെ രചനാമികവുകളെ പൊതുവേദികളില്‍ എത്തിക്കാനുമുള്ള ഏറ്റവും നല്ല അവസരമാണിത്. സ്കൂള്‍ തലത്തില്‍ ഹിന്ദിയില്‍ അസംബ്ലി, പ്രഭാഷണങ്ങള്‍, ക്ലബ്ബ് അംഗങ്ങള്‍ക്ക് പ്രേംചന്ദ് ബാഡ്ജുകള്‍, പ്രദര്‍ശിനികള്‍ (കഥാപാത്രങ്ങള്‍, പുസ്തകങ്ങള്‍, പുസ്തക മുഖചിത്രങ്ങള്‍,), പ്രേംചന്ദിന്റെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തല്‍, പ്രശ്നോത്തരികള്‍, പോസ്റ്റര്‍ - ലേഖന മല്‍സരങ്ങള്‍ എന്നിവ ഈ ദിനത്തിന് മികവേകുന്ന ഇനങ്ങളാണ്.
 

    പ്രേംചന്ദ് ജന്മ-ചരമ ദിനങ്ങള്‍ സമുചിതമായി ആചരിക്കുന്നതിന് സഹായകമായ ചില ഉപകരണങ്ങള്‍ മുന്‍പ് ഹിന്ദിബ്ലോഗ് പ്രസിദ്ധീകരിച്ചിരുന്നു. പുതിയ സഹായസാമഗ്രികള്‍ ഉള്‍പ്പെടുത്തി അപ്ഡേഷനോടു കൂടി ആ പോസ്റ്റ് പുന പ്രസിദ്ധീകരിക്കുകയാണ്. ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നതോടൊപ്പം ഫീഡ്ബാക്ക് hindirashtra@gmail.com എന്ന മെയിലിലേക്കോ 9496416363 (Hindiblog) എന്ന വാട്സ് ആപ്പ് നമ്പരിലേക്കോ അയയ്ക്കാന്‍ മറക്കരുത്.
Download

4. प्रेमचन्द प्रश्नोत्तरी ( तैयारी - जयदीप.के)
5. प्रेमचन्द जीवन और रचनाऎँ ( तैयारी - अब्दुल रज़ाक .पी )
7. प्रेमचन्द प्रश्नोत्तरी स्लाइड शो ( तैयारी - सुरेशबाबु.पी & जयदीप )

TEXT AND TEACHER TEXT

Std VIII Hindi Text book
Std VIII Hindi Teacher Text 

SCERT ഹിന്ദി TEACHER TEXT(8th STD) പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ പി.ഡി.എഫ്. ആണെങ്കിലും അതില്‍ ചില ഫോണ്ട് പ്രശ്നങ്ങള്‍ കാണുന്നുണ്ട്. അത് പരിഹരിച്ച കോപ്പി ഡൗണ്‍ലോഡ് ചെയ്യാം ..(font problem solved) 

मासिक आकलन - 1

ഈ പോസ്റ്റിലൂടെ കടന്നപ്പള്ളി ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ  
രവിമാഷ്   
എട്ട്, ഒന്‍പത് ,പത്ത് ക്ലാസ്സുകളിലെ 
ഹിന്ദി യൂനിറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ 
നമുക്കായി പങ്കു വെയ്ക്കുകയാണ് . 
ഇപ്രകാരം മാതൃകകള്‍ പങ്കുവെയ്ക്കാന്‍ 
എല്ലാവരും തയ്യാറാകണമെന്ന അഭ്യര്‍ത്ഥന 
പാടിപ്പഴകിയതായതുകൊണ്ട് ആവര്‍ത്തിക്കുന്നില്ല. 
അഭിപ്രായമെങ്കിലും എഴുതുമെന്ന് പ്രതീക്ഷിക്കുന്നു.
പരീക്ഷണാര്‍ത്ഥം ഇതാ എട്ടാം തരം ചോദ്യപേപ്പര്‍ (മാതൃകയല്ല)

शाहंशाह अकबर को कौन सिखाएगा.. व्यवसाय


     കേരളത്തിലെ എല്ലാ വിദ്യാഭ്യാസ ജില്ലകളിലും എട്ടാം ക്ലാസ്സിലെ നവീകരിച്ച പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള ട്രൈനിംഗ് പൂര്‍ത്തീകരിക്കപ്പെട്ടപ്പോള്‍, പുതിയ സമീപനത്തില്‍ അവശ്യം വേണ്ടുന്ന ആശങ്കകള്‍ അധ്യാപകരില്‍ ഉണ്ടായിട്ടുണ്ട് എന്ന അഭിപ്രായം പൊതുവെ ഉയര്‍ന്നു വന്നിട്ടുണ്ട്. പാഠപുസ്തകങ്ങളുടെ അഭാവം ആശങ്കകള്‍ക്ക് ശക്തി കൂട്ടുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ शाहंशाह अकबर को कौन सिखाएगा എന്ന പാഠഭാഗത്തിലെ पेशेवर अथवा व्यवसाय എന്ന വിഷയത്തെ അടിസ്ഥാനമാക്കി രവി മാഷ് തയ്യാറാക്കിയ പ്രസന്റേഷന്‍ ആശയ സംപ്രേഷണത്തിന് വളരെ സഹായകമാവും എന്നതില്‍ സംശയമില്ല. പ്രസന്റേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിച്ച് അഭിപ്രായം രേഖപ്പെടുത്തുന്നതോടൊപ്പം നിങ്ങളുടെ മികവുറ്റ ഉല്‍പ്പന്നങ്ങളും hindirashtra@gmail.com എന്ന വിലാസത്തിലേക്ക് സ്കാന്‍ ചെയ്തോ ടൈപ്പ് ചെയ്തോ അയയ്ക്കുമല്ലോ..?

गौरा -रेखाचित्र

പ്രശസ്ത കവയിത്രിയായ മഹാദേവിവര്‍മ്മ സാഹിത്യത്തിന്റെ എല്ലാ മേഖലകളിലും തന്റ കഴിവു തെളിയിച്ച മഹാപ്രതിഭയാണ്. രേഖാചിത്ര രചനയില്‍ അസാമാന്യമായ മികവു കാട്ടിയ വര്‍മ്മാജിയുടെ മനോഹരവും ഹൃദയസ്പര്‍ശിയുമായ രചനയാണ് ഗോര. മനുഷ്യന്റ ആര്‍ത്തിയും അത്യാഗ്രഹവും ക്രൂരതയും നിഷ്കളങ്കരും നിസ്സഹായരുമായ സഹജീവികളെ ഇല്ലായ്മ ചെയ്യുന്നതില്‍ വരെ എത്തിനില്ക്കുന്നത് നാമിവിടെ കണ്ടറിയുന്നു.
 
आशय : मानव के स्वार्थ एवं क्रूर व्यवहार पशु-पक्षियों के नाश के कारण बन जाते हैं। स्वार्थ लाभ के लिए मनुष्य निरीह जानवरों कि निर्मम हत्या करता है ।
सहायक सामग्रियाँ : पशु-पक्षियों के प्रति अत्याचारों के दृश्य, स्लाइड , चित्र या कहानी, शब्दकोश।
  • `मानव नदी का दोहन ही नहीं प्रकृति के संपदा में निस्वार्थ सेवी पशु-पक्षियों पर भी अत्याचार करता है। वे प्यार के भूखे हैं। हम उन्हें अपनी स्वार्थता के कारण निर्मम हत्या करते हैं।
( पशु-पक्षियों के प्रति अत्याचार के विडियो दृश्य दिखाएँ )(वीडियोपन्ने में उपलब्द्ध है)

आठवीं कक्षा के सक्रिय संचालन केलिए एक सहाय सामग्री 2

ജി.എച്ച്.എസ്.എസ്.പെരുമ്പളത്തെ അശോകന്‍ മാഷ് തയ്യാറാക്കിയ രണ്ടാമത്തെ പ്രസന്റേഷന്‍ പ്രസിദ്ധീകരിക്കുന്നു. ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ നിര്‍ദ്ദേശങ്ങളോ അഭിപ്രായങ്ങളോ കമന്റായി ചെയ്യാന്‍ തയ്യാറാകാത്തതിനാല്‍ ബ്ലോഗ് അഡ്മിന്‍മാരുടെ ശ്രദ്ധയില്‍ ആവശ്യമെന്ന് തോന്നിയ ചില മാറ്റങ്ങള്‍ മാത്രമേ വരുത്തിയിട്ടുള്ളു. ഹിന്ദി അധ്യാപകര്‍ക്കു ലഭിക്കുന്ന പിന്തുണാസംവിധാനങ്ങളുടെ അപര്യാപ്തതയെക്കുറിച്ച് വാതോരാതെ സംസാരിക്കുമ്പോഴും ഇത്തരം ശ്രമങ്ങളെ കണ്ടില്ലെന്നു നടിക്കുന്ന ശീലം നമ്മുടെ അധ്യാപകര്‍ അഭിമാനമായിക്കരുതുന്നത് ഖേദം തന്നെ. ഞങ്ങള്‍ ചെയ്യുന്നതിനെ ഏറ്റവും മികച്ചത് എന്നൊന്നും അവകാശപ്പെടാന്‍ ഞങ്ങള്‍ തയ്യാറല്ല. എന്നാല്‍ ഹിന്ദീ അധ്യാപക സമൂഹം പിന്തുണച്ചാല്‍ ബ്ലോഗിന് അത്ഭുതങ്ങള്‍ കാട്ടാനാവും എന്നതുറപ്പ്.

आठवीं कक्षा के सक्रिय संचालन केलिए एक सहाय सामग्री 1

എട്ടാം ക്ലാസ്സിലെ പാഠപുസ്തകങ്ങള്‍ എല്ലാ സ്കൂളിലും പൂര്‍ണ്ണമായും ലഭ്യമായിക്കഴിഞ്ഞിട്ടില്ല. മൂല്യനിര്‍ണ്ണയ തീയതികളില്‍ എന്തെങ്കിലും മാറ്റം വരാനും സാധ്യതയില്ല. ഈ സാഹചര്യത്തില്‍ പാഠഭാഗങ്ങള്‍ ഐ.സി.ടി.സഹായത്തോടെ പഠിപ്പിക്കാന്‍ സാധിച്ചാല്‍ അത് വളരെപ്പേര്‍ക്ക് പ്രയോജനകരമാകുമെന്ന കാര്യത്തില്‍ സംശയമില്ല. ജി.എച്ച്.എസ്.എസ്.പെരുമ്പളത്തെ അശോകന്‍ മാഷ് തയ്യാറാക്കിയ ഈ പ്രസന്റേഷന്‍ ആ ദിശയിലുള്ള ഒരു ശ്രമമാണ്. താത്പര്യമുള്ളവര്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചാല്‍ ഇത്തരം പ്രവര്‍ത്തനങ്ങളെ ഇനിയും മെച്ചപ്പെടുത്താനാകും. ആ നിലയ്ക്കുള്ള ശ്രമങ്ങളുണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു

बसेरा लौटा दो

അനിയന്ത്രിതമായ ഇടപെടലുകളിലൂടെ മനുഷ്യന്‍ തനിക്ക് ചുറ്റുമുള്ള ആവാസവ്യവസ്ഥയെ തകിടം മറിക്കുന്നു.ഭൂമിയുടെ നിലനില്പിനു തന്നെ ഭീഷണിയാകുന്ന ഇത്തരം പ്രവൃത്തികളെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെയ്ക്കുകയാണ് 'बसेरा लौटा दो'എന്ന പത്താംക്ലാസ്സിലെ ഒന്നാം യൂണിറ്റ്.
इकाई एक
बसेरा लौटा दो 
प्रकृति मानव मात्र की नहीं है। हमारे सिवा अनेक जीव-जंतुओं का बसेरा है। प्राकृतिक-संतुलन में पशु-पक्षियों की भूमिका सराहनीय है। लेकिन हमारे स्वार्थपूर्ण निर्मम व्यवहार से अपने ही सहजीवी बेघर हो रहे हैं। हमारा क्या फ़र्ज है कि इस प्राकृतिक संपदा को आगामी पीढ़ी के लिए सुरक्षित रखने में? समकालीन कवि ज्ञानेन्द्रपति की कविता "नदी और साबुन", महादेवी वर्मा का रेखाचित्र "गौरा", मिलानी की घटना "हाथी के साथी", रामदरश मिश्र की कविता "चिड़िया" आदि बसेरा लौटा देने की प्रेरणा देनेवाले हैं। व्यावहारिक विधाएँ, पारिभाषिक शब्द, भाषा की बातें आदि इस इकाई के आकर्षण हैं।

इस इकाई से परिचय पाएँ-

  • समकालीन कविता की भाषिक संरचना, प्रतीक, बिंब आदि का
  • रेखाचित्र की विशेषताओं का
  • घटना की वर्णन-शैली का
  • पारिभाषिक शब्दों का
  • हिंदी व मातृभाषा के समध्वनीय शब्द, लिंग, विशेषण, वर्तमान व भविष्यत्कालीन क्रियाओं के प्रयोग का ।


ये क्षमताएँ भी पाएँ

  • समकालीन कविता की आस्वादन टिप्पणी तैयार करने की
  • संगोष्ठी में भाग लेने की
  • रपट तैयार करने की
  • प्रसंगानुकूल उद्घोषणा तैयार करने की
  • वार्तालाप तैयार करने की
  • चित्र-प्रदर्शनी आयोजित करने एवं उसमें भाग लेने की ।

नदी और साबुन

        പത്താം ക്ലാസ്സിലെ नदी और साबुन കവിതയുടെ दैनिक योजना തയ്യാറാക്കാന്‍ സഹായകമായ വിധത്തിലാണ് ഈ പോസ്റ്റ് ഒരുക്കിയിരിക്കുന്നത്.  ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിയ മുകുളം എന്ന മെറ്റീരിയലില്‍ ലഘുവായ ചില മാറ്റങ്ങള്‍ വരുത്തിയാണ് ഇത് രൂപപ്പെടുത്തിയിട്ടുള്ളത്. दैनिक योजना തയ്യാറാക്കുമ്പോള്‍ നിരന്തര മൂല്യനിര്‍ണ്ണയത്തിന്റെ ടൂളുകളും ഉള്‍പ്പെടുത്തുവാന്‍ ശ്രദ്ധിക്കുമല്ലോ? പോസ്റ്റില്‍ സൂചിപ്പിച്ചിട്ടുള്ള വീഡിയോകളും ചിത്രങ്ങളും മറ്റ് സഹായ സാമഗ്രികളും നിശ്ചിത ടാബുകളില്‍  (വീഡിയോ, റിസോഴ്സസ് ...) സജ്ജമാക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഏവരുടെയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു. ബ്ലോഗിനെ മെച്ചപ്പെടുത്തുവാനും സജീവമാക്കുവാനും നിരന്തര ഇടപെടലുകള്‍ നടത്തുവാന്‍ അഭ്യര്‍ത്ഥിക്കുന്നു -  Hindi Blog

नदी और साबुन
समस्या क्षेत्रः जल-थल संसाधनों के प्रबन्धन में वैज्ञानिकता का अभाव।
समस्याः प्रकृति पर मानव के अनियंत्रित हस्तक्षेप से प्राकृतिक संपदा का शोषण बढ़ रहा है।यह प्राकृतिक संपदा हमारा वरदान है। इसका शोषण नहीं पोषण करना चाहिए। लेकिन बद्किस्मत से हम शोषण ही कर रहे हैं। जल-थल संसाधनों के अवैज्ञानिक प्रबन्धन से हमारा ही अस्तित्व नष्ट हो रहा है। इस पर कवियों ने अपनी प्रतिक्रिया जोड़ी है। झारखण्ड के कवि " ज्ञानेन्द्रपति" इसका अपवाद नहीं। उनकी कविता "नदी और साबुन" एक संदेश दे रही है। पराजित नदी का...क्रंदन...
सहायक सामग्रियाँ : ज्ञानेन्द्रपति का चित्र , कविता का आलाप , विडियो आदि ।

TM Std VIII

कक्षा : आठवीं
ब्रिड़जिंग गतिविधि
अधिगम उपलब्धि : तत्परता के साथ हिंदी लिखता है।
समय :  एक कालाँश
सामग्री : पेटी, फूल
प्रकिया        आकलन
_________________________________________________________________
एक बक्से के अंदर एक फूल छिपकर रखते हैं। बक्से पर “मैं कौन हूँ ?’’ लिखकर कक्षा की मेज़ पर रखता है।
छात्रों को कहने का अवसर देता है कि बक्से में क्या छिपा रखा है? सहायता केलिए प्रशन देता रहता है।

  • ·         मैं आपके आसपास रहता हूँ?
  • ·         मैं सबका प्यारा हूँ?
  • ·         रंग मेरी खूबी है?
  • ·         मुझमें सुगंध होता है?

Terminology

पाठ्यचर्या Curriculam പാഠ്യപദ്ധതി
उपगमन Approach സമീപനം
शैक्षिक उपकरण Pedagogic tool ബോധനോപകരണം
अधिगम Learning പഠനം
पाठ्यक्रम Syllabus സിലബസ്
अधिगम उपलब्धि Learning outcome പഠനനേട്ടം
गतिविधि Activity പ്രവര്‍ത്തനം
प्रक्रिया Process പ്രക്രിയ
आकलन Assessment വിലയിരുത്തല്‍
मूल्याँकन Evaluation മൂല്യനിര്‍ണ്ണയം
ज्ञाननिर्मितिवाद Constructivism ജ്ഞാനനിര്‍മ്മാണവാദം
प्रक्रियावद्ध Process Oriented പ്രക്രിയാബദ്ധമായ
छात्रकेन्द्रित Child centered ശിശുകേന്ദ്രിതമായ
मूल्यों पर आधारित Value based മൂല്യാധിഷ്ഠിത
शिक्षा का अधिकार अधिनियम Right to Education Act അറിയാനുള്ള അവകാശനിയമം
संवैधानिक Constitutional ഭരണഘടനാപരമായ
उपचारात्मक शिक्षण Remedial teaching പരിഹാരബോധനം
राजभाषा Official Language ഭരണഭാഷ
सहवर्ती अधिगम Collaborativ e Learning സഹവര്‍ത്തിത പഠനം
सहकारी अधिगम Co-learning സഹപഠനം

© hindiblogg-a community for hindi teachers
  

TopBottom