Powered by Blogger.

पोस्टर, कक्षा-8



      हमें परीक्षा में रचना के लिए मुख्यत: दो प्रकार के पोस्टर मिलते हैं- कार्यक्रम – पोस्टर और संदेशसूचक पोस्टर। आठवीं कक्षा की पहली इकाई में कार्यक्रम संबंधी एक पोस्टर का संदर्भ है। उसके लिए यह प्रयास हम कर रहे हैं।
विजी की बातों पर अपनी राय प्रकट करके इस पोस्ट को संपन्न रखने का दायित्व आप पर हैं, कमेंट के दौरान मत प्रकट करें ।

कलामजी को श्रद्धाञ्जली

    हम जितने विडियो देखते-देखते समय काटते है, लेकिन आज मैं ने जो विडियो देखा है वह आप से बाँटना चाहता हूँ। भारत के भूतपूर्व राष्ट्रपति ए.पी.जे.आब्दुल कलामजी की यादगार में छात्रों की ओर से " कलाप्रणाम "। केरल राज्य के वटकरा-इरिंगन्नूर उच्च माध्यमिक विद्यालय के सभी छात्रों ने उनके छायाचित्र खींचकर स्कूल सभा में प्रदर्शन करके श्रद्धाञ्जली दी। हमारे मित्र श्री. पी. रमेश से मिला यह विडियो फेसबुक में  एक दिन के अंतर्गत 4000 से ज्यादा लोग देखकर संपन्न हुए हैं। देखें और शेयर करें।

आठवीं के नए प्रश्न पत्र काी नमूना

आठवीं के नए प्रश्न पत्र की तलाश में हैं, आप।
आ गया है। 
यहाँ क्लिक करें।https://drive.google.com/file/d/0ByK3HZu-fnoWdXpPaHdCeXhLMTg/view?usp=sharing
फायदा उठाएँ।

आठवीं के नए प्रश्न पत्र । नमूना?

मित्रो,
आप आठवीं के नए प्रश्न पत्र की तलाश में हैं। यह एक छोटा-सा प्रयास है। आप अपने एहसास के अनुसार इसे परखें, पहचानें और अपने सुझावों से और बेहतर बनाएँ। इसे कभी एक आख़िरी नमूना न मानें।
अशरफ आलुंगल।पूरे पोस्ट का वाचन करने केलिए यहाँ क्लिक करें।

യൂനിറ്റ് പരീക്ഷ-ചോദ്യപേപ്പപ്പറുകള്‍


      അവിചാരിതമായാണ് മെയില്‍ബോക്സില്‍ പുതിയൊരു മേല്‍വിലാസം കാണാനിടയായത്. പ്രതീക്ഷയോടു കൂടി തുറന്നു നോക്കിയപ്പോള്‍ വളരെ സന്തോഷം തോന്നി. തികച്ചും സ്വതന്ത്രമായ മൂന്ന് ചോദ്യപ്പേപ്പറുകള്‍. 8, 9, 10 ക്ലാസ്സുകളിലെ ഈ ചോദ്യപ്പേപ്പറുകള്‍ അയച്ചുതന്നത് വടകര- മേമൂണ്ട ഹയര്‍ സെക്കന്ററി സ്കൂളിലെ ഹിന്ദി അധ്യാപകനായ ശ്രീ. ജയപ്രകാശാണ്. ഹിന്ദി ബ്ലോഗ് കുടുംബത്തിലേക്ക് അദ്ദേഹത്തെയും സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നു. ചോദ്യപ്പേപ്പറുകളെക്കുറിച്ചുള്ള അഭിപ്രായം കമന്റിലൂടെയോ 9496416363 എന്ന വാട്സ് ആപ്പ് നമ്പറിലൂടെയോ അറിയിച്ച് ഈ പോസ്റ്റിനെ സമ്പന്നമാക്കുമല്ലോ..?

DOWNLOAD

दसवीं कक्षा - कार्यपत्रिका

     പത്താം തരം ഒന്നാം യൂനിറ്റിലെ നാല് പാഠഭാഗങ്ങളെ ( नदी और साबुन, गौरा, हाथी के साथी, चिड़िया) ആസ്പദമാക്കി തയ്യാറാക്കിയ പോസ്റ്റുകള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടാകുമല്ലോ? മിക്ക സ്കൂളുകളിലും ഒന്നാം യൂനിറ്റ് പൂര്‍ത്തിയാകാറായിട്ടുമുണ്ടാകും. (നിലവില്‍ ലഭ്യമായിട്ടുള്ള वार्षिकयोजना പ്രകാരം പാഠഭാഗങ്ങള്‍ ജൂലായിലാണ് തീരേണ്ടത്) നിരന്തര വിലയിരുത്തലിനൊപ്പം ഇനി യൂനിറ്റ് തല വിലയിരുത്തലിനുമുള്ള സമയമാണ്.

चिड़िया

दोस्तो,
        दसवीं कक्षा की पहली इकाई की कविता चिड़िया पर ज़रा ध्यान दें। हालाकि यह कविता अतिरिक्त वाचन केलिए है पर लगता है, इसे और भी गंभीरता से लेने की ज़रूरत है। इस पोस्ट के पीछे का उद्देश्य भी वही है। 
      कविता, बौद्धिक तल पर कोई आघात न पहूँचाते हुए पाठकों से सीधा संवाद करती है। आशय या भाव को समझने में कठिनाई नहीं महसूस होते हैं। कविता में प्रयुक्त शब्दों में कोई निगूठ अर्थ की गुजाइश हो, ऐसा भी नहीं प्रतीत होता। इकाई की समस्या की चर्चा में कविता की भागीदारी नगण्य है।
       लगता है अब, इकाई से बाहर निकल कर कविता पर विचार-विमर्श करना पड़ेगा। मिश्र जी की चिड़िया केवल एक आहत पक्षी नहीं लगता, वह और भी कुछ कहने की कोशिश करती है। कविता को बारीकी से देखें। चिड़िया,घोंसला,जली हुई ड़ाली और आदमी - कविता के इन मूल शब्दों का विश्लेषण करें और इनके बीच का संबंध ढूँढें। 
      यहाँ हमने युद्ध,दंगा-फसाद,प्राकृतिक आपदाएं,आतंकवाद आदि से अपने सबकुछ छोड़ कर पलायन करनेवाले साधारण जन की नज़रिए से चिड़िया को देखने की कोशिश की है। आशा है आप कविता को एकाधिक परिप्रेक्ष्य में देखें,विश्लेषण करें। और षेयर भी करें।
part 1

part 2



आशय: प्रकृति में मनुष्य का अनियंत्रित हस्तक्षेप जीव-जंतुओं के बेघर हो जाने का कारण बन जाता है।
सहायक सामग्री: सी.डिट द्वारा निर्मित ह्रस्वचित्र का सी.डी. या रपट।
पहला अंतर
सी.डिट द्वारा निर्मित ह्रस्वचित्र के सी.डी का प्रदर्शन करें।(वीडियो पन्ने में उपलब्द्ध है..)

हाथी के साथी

हाथी के साथी

മിലാനി എന്ന വായനക്കാരന്‍  പിട്ടാര മാഗസിനില്‍ എഴുതിയ സംഭവവിവരണം. മനുഷ്യനില്ലാതെപോയ 'മനുഷ്യത്വം' എന്തെന്ന് ആനകള്‍ കാട്ടിക്കൊടുത്തതിന്റെ ഈ വിവരണം നമ്മെ ലജ്ജിപ്പിക്കുകയും പിന്നെ ചിന്തിപ്പിക്കുകയും ചെയ്യും,തീര്‍ച്ച!

आशय: भारी मात्रा में जंगल की कटाई पशु-पक्षियों की भूखमरी एवं बेघर हो जाने की वजह बन जाती है।
सहायक सामग्री: सी.डी. दृश्य - जानवरों की लाश पर भी अत्याचार , पशु-पक्षियों पर होनेवाले अत्याचार पर आधारित कोई रपट ,स्लाइड । वर्तमानकालिक क्रियाओं का चार्ट या स्लाइड
हाथियों का झुंड

ആലേഖന സാമഗ്രികള്‍


    2015-16അക്കാദമിക വര്‍ഷത്തിന്റെ രണ്ടു മാസങ്ങള്‍ പിന്നിടുകയാണല്ലോ? നിരന്തര വിലയിരുത്തലിനോടൊപ്പം ക്ലാസ്സ് തല - മാസാന്ത വിലയിരുത്തലുകള്‍ ഏറെക്കുറെ സ്കൂളുകളില്‍ നടത്തിയിട്ടുമുണ്ടാവും. ഇനി പാദവാര്‍ഷിക പരീക്ഷയ്ക്കുള്ള സമയവും സമാഗതമായി. എല്ലാ വിലയിരുത്തലുകളുടെയും രേഖപ്പെടുത്തലുകള്‍ വ്യക്തതയോടെയും സൂക്ഷ്മതയോടെയും ചെയ്യേണ്ടതുണ്ട്. സാധാരണയായി നമ്മള്‍ നോട്ടുബുക്കില്‍ രേഖപ്പെടുത്തുന്നതിനു പകരം ഒരു പൊതു ഫോര്‍മാറ്റ് തയ്യാറാക്കി പ്രസിദ്ധീകരിക്കണമെന്ന് ഹിന്ദി ബ്ലോഗ് നേരത്തേ ആലോചിച്ചിരുന്നു. നിരന്തര വിലയിരുത്തല്‍, എഴുത്തു പരീക്ഷ, യൂനിറ്റ് വിശകലനം എന്നിവയുടെ ആലേഖന പട്ടിക മുതലായ സാമഗ്രികള്‍ ഉള്‍പ്പെടുത്തിയാണ് ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. ഉപയോഗിച്ച് അഭിപ്രായം രേഖപ്പെടുത്തുമല്ലോ
E-mail : hindirashtra@gmail.com , Whats aap No. 9496416363

Download :
                           इकाई विश्लेषण तालिका
 

प्रेमचन्द स्मृति


       മുന്‍ഷി പ്രേംചന്ദ് ആധുനിക ഹിന്ദി സാഹിത്യത്തിലെ സൂര്യതേജസ്സായിരുന്നു. കാലത്തെ അതിജീവിച്ച, അല്ലെങ്കില്‍ അതിജീവിച്ചുകൊണ്ടിരിക്കുന്ന കലാകാരന്‍ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നതില്‍ അതിശയോക്തി ഒട്ടും ഇല്ല തന്നെ. ഈ വിശ്വപ്രസിദ്ധ എഴുത്തുകാരന്റെ ഓര്‍മദിനമാണ് ജൂലൈ 31, ഒക്ടോബര്‍ 8 അദ്ദേഹത്തിന്റെ ജന്‍മദിനവും. ഹിന്ദി ഭാഷാ പഠിതാവിന് പ്രേംചന്ദിനെ സ്മരിക്കാനും അദ്ദേഹത്തിന്റെ രചനാമികവുകളെ പൊതുവേദികളില്‍ എത്തിക്കാനുമുള്ള ഏറ്റവും നല്ല അവസരമാണിത്. സ്കൂള്‍ തലത്തില്‍ ഹിന്ദിയില്‍ അസംബ്ലി, പ്രഭാഷണങ്ങള്‍, ക്ലബ്ബ് അംഗങ്ങള്‍ക്ക് പ്രേംചന്ദ് ബാഡ്ജുകള്‍, പ്രദര്‍ശിനികള്‍ (കഥാപാത്രങ്ങള്‍, പുസ്തകങ്ങള്‍, പുസ്തക മുഖചിത്രങ്ങള്‍,), പ്രേംചന്ദിന്റെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തല്‍, പ്രശ്നോത്തരികള്‍, പോസ്റ്റര്‍ - ലേഖന മല്‍സരങ്ങള്‍ എന്നിവ ഈ ദിനത്തിന് മികവേകുന്ന ഇനങ്ങളാണ്.
 

    പ്രേംചന്ദ് ജന്മ-ചരമ ദിനങ്ങള്‍ സമുചിതമായി ആചരിക്കുന്നതിന് സഹായകമായ ചില ഉപകരണങ്ങള്‍ മുന്‍പ് ഹിന്ദിബ്ലോഗ് പ്രസിദ്ധീകരിച്ചിരുന്നു. പുതിയ സഹായസാമഗ്രികള്‍ ഉള്‍പ്പെടുത്തി അപ്ഡേഷനോടു കൂടി ആ പോസ്റ്റ് പുന പ്രസിദ്ധീകരിക്കുകയാണ്. ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നതോടൊപ്പം ഫീഡ്ബാക്ക് hindirashtra@gmail.com എന്ന മെയിലിലേക്കോ 9496416363 (Hindiblog) എന്ന വാട്സ്പ്പ് നമ്പരിലേക്കോ അയയ്ക്കാന്‍ മറക്കരുത്.
Download

4. प्रेमचन्द प्रश्नोत्तरी ( तैयारी - जयदीप.के)
5. प्रेमचन्द जीवन और रचनाऎँ ( तैयारी - अब्दुल रज़ाक .पी )
7. प्रेमचन्द प्रश्नोत्तरी स्लाइड शो ( तैयारी - सुरेशबाबु.पी & जयदीप )

TEXT AND TEACHER TEXT

Std VIII Hindi Text book
Std VIII Hindi Teacher Text 

SCERT ഹിന്ദി TEACHER TEXT(8th STD) പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ പി.ഡി.എഫ്. ആണെങ്കിലും അതില്‍ ചില ഫോണ്ട് പ്രശ്നങ്ങള്‍ കാണുന്നുണ്ട്. അത് പരിഹരിച്ച കോപ്പി ഡൗണ്‍ലോഡ് ചെയ്യാം ..(font problem solved) 

मासिक आकलन - 1

ഈ പോസ്റ്റിലൂടെ കടന്നപ്പള്ളി ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ  
രവിമാഷ്   
എട്ട്, ഒന്‍പത് ,പത്ത് ക്ലാസ്സുകളിലെ 
ഹിന്ദി യൂനിറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ 
നമുക്കായി പങ്കു വെയ്ക്കുകയാണ് . 
ഇപ്രകാരം മാതൃകകള്‍ പങ്കുവെയ്ക്കാന്‍ 
എല്ലാവരും തയ്യാറാകണമെന്ന അഭ്യര്‍ത്ഥന 
പാടിപ്പഴകിയതായതുകൊണ്ട് ആവര്‍ത്തിക്കുന്നില്ല. 
അഭിപ്രായമെങ്കിലും എഴുതുമെന്ന് പ്രതീക്ഷിക്കുന്നു.
പരീക്ഷണാര്‍ത്ഥം ഇതാ എട്ടാം തരം ചോദ്യപേപ്പര്‍ (മാതൃകയല്ല)

शाहंशाह अकबर को कौन सिखाएगा.. व्यवसाय


     കേരളത്തിലെ എല്ലാ വിദ്യാഭ്യാസ ജില്ലകളിലും എട്ടാം ക്ലാസ്സിലെ നവീകരിച്ച പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള ട്രൈനിംഗ് പൂര്‍ത്തീകരിക്കപ്പെട്ടപ്പോള്‍, പുതിയ സമീപനത്തില്‍ അവശ്യം വേണ്ടുന്ന ആശങ്കകള്‍ അധ്യാപകരില്‍ ഉണ്ടായിട്ടുണ്ട് എന്ന അഭിപ്രായം പൊതുവെ ഉയര്‍ന്നു വന്നിട്ടുണ്ട്. പാഠപുസ്തകങ്ങളുടെ അഭാവം ആശങ്കകള്‍ക്ക് ശക്തി കൂട്ടുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ शाहंशाह अकबर को कौन सिखाएगा എന്ന പാഠഭാഗത്തിലെ पेशेवर अथवा व्यवसाय എന്ന വിഷയത്തെ അടിസ്ഥാനമാക്കി രവി മാഷ് തയ്യാറാക്കിയ പ്രസന്റേഷന്‍ ആശയ സംപ്രേഷണത്തിന് വളരെ സഹായകമാവും എന്നതില്‍ സംശയമില്ല. പ്രസന്റേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിച്ച് അഭിപ്രായം രേഖപ്പെടുത്തുന്നതോടൊപ്പം നിങ്ങളുടെ മികവുറ്റ ഉല്‍പ്പന്നങ്ങളും hindirashtra@gmail.com എന്ന വിലാസത്തിലേക്ക് സ്കാന്‍ ചെയ്തോ ടൈപ്പ് ചെയ്തോ അയയ്ക്കുമല്ലോ..?

गौरा -रेखाचित्र

പ്രശസ്ത കവയിത്രിയായ മഹാദേവിവര്‍മ്മ സാഹിത്യത്തിന്റെ എല്ലാ മേഖലകളിലും തന്റ കഴിവു തെളിയിച്ച മഹാപ്രതിഭയാണ്. രേഖാചിത്ര രചനയില്‍ അസാമാന്യമായ മികവു കാട്ടിയ വര്‍മ്മാജിയുടെ മനോഹരവും ഹൃദയസ്പര്‍ശിയുമായ രചനയാണ് ഗോര. മനുഷ്യന്റ ആര്‍ത്തിയും അത്യാഗ്രഹവും ക്രൂരതയും നിഷ്കളങ്കരും നിസ്സഹായരുമായ സഹജീവികളെ ഇല്ലായ്മ ചെയ്യുന്നതില്‍ വരെ എത്തിനില്ക്കുന്നത് നാമിവിടെ കണ്ടറിയുന്നു.
 
आशय : मानव के स्वार्थ एवं क्रूर व्यवहार पशु-पक्षियों के नाश के कारण बन जाते हैं। स्वार्थ लाभ के लिए मनुष्य निरीह जानवरों कि निर्मम हत्या करता है ।
सहायक सामग्रियाँ : पशु-पक्षियों के प्रति अत्याचारों के दृश्य, स्लाइड , चित्र या कहानी, शब्दकोश
  • `मानव नदी का दोहन ही नहीं प्रकृति के संपदा में निस्वार्थ सेवी पशु-पक्षियों पर भी अत्याचार करता है। वे प्यार के भूखे हैं। हम उन्हें अपनी स्वार्थता के कारण निर्मम हत्या करते हैं।
( पशु-पक्षियों के प्रति अत्याचार के विडियो दृश्य दिखाएँ )(वीडियोपन्ने में उपलब्द्ध है)

आठवीं कक्षा के सक्रिय संचालन केलिए एक सहाय सामग्री 2

ജി.എച്ച്.എസ്.എസ്.പെരുമ്പളത്തെ അശോകന്‍ മാഷ് തയ്യാറാക്കിയ രണ്ടാമത്തെ പ്രസന്റേഷന്‍ പ്രസിദ്ധീകരിക്കുന്നു. ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ നിര്‍ദ്ദേശങ്ങളോ അഭിപ്രായങ്ങളോ കമന്റായി ചെയ്യാന്‍ തയ്യാറാകാത്തതിനാല്‍ ബ്ലോഗ് അഡ്മിന്‍മാരുടെ ശ്രദ്ധയില്‍ ആവശ്യമെന്ന് തോന്നിയ ചില മാറ്റങ്ങള്‍ മാത്രമേ വരുത്തിയിട്ടുള്ളു. ഹിന്ദി അധ്യാപകര്‍ക്കു ലഭിക്കുന്ന പിന്തുണാസംവിധാനങ്ങളുടെ അപര്യാപ്തതയെക്കുറിച്ച് വാതോരാതെ സംസാരിക്കുമ്പോഴും ഇത്തരം ശ്രമങ്ങളെ കണ്ടില്ലെന്നു നടിക്കുന്ന ശീലം നമ്മുടെ അധ്യാപകര്‍ അഭിമാനമായിക്കരുതുന്നത് ഖേദം തന്നെ. ഞങ്ങള്‍ ചെയ്യുന്നതിനെ ഏറ്റവും മികച്ചത് എന്നൊന്നും അവകാശപ്പെടാന്‍ ഞങ്ങള്‍ തയ്യാറല്ല. എന്നാല്‍ ഹിന്ദീ അധ്യാപക സമൂഹം പിന്തുണച്ചാല്‍ ബ്ലോഗിന് അത്ഭുതങ്ങള്‍ കാട്ടാനാവും എന്നതുറപ്പ്.

© hindiblogg-a community for hindi teachers
  

TopBottom