എട്ടാം ക്ലാസ്സിലെ പാഠപുസ്തകങ്ങള്‍ എല്ലാ സ്കൂളിലും പൂര്‍ണ്ണമായും ലഭ്യമായിക്കഴിഞ്ഞിട്ടില്ല. മൂല്യനിര്‍ണ്ണയ തീയതികളില്‍ എന്തെങ്കിലും മാറ്റം വരാനും സാധ്യതയില്ല. ഈ സാഹചര്യത്തില്‍ പാഠഭാഗങ്ങള്‍ ഐ.സി.ടി.സഹായത്തോടെ പഠിപ്പിക്കാന്‍ സാധിച്ചാല്‍ അത് വളരെപ്പേര്‍ക്ക് പ്രയോജനകരമാകുമെന്ന കാര്യത്തില്‍ സംശയമില്ല. ജി.എച്ച്.എസ്.എസ്.പെരുമ്പളത്തെ അശോകന്‍ മാഷ് തയ്യാറാക്കിയ ഈ പ്രസന്റേഷന്‍ ആ ദിശയിലുള്ള ഒരു ശ്രമമാണ്. താത്പര്യമുള്ളവര്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചാല്‍ ഇത്തരം പ്രവര്‍ത്തനങ്ങളെ ഇനിയും മെച്ചപ്പെടുത്താനാകും. ആ നിലയ്ക്കുള്ള ശ്രമങ്ങളുണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു
बसेरा लौटा दो
അനിയന്ത്രിതമായ ഇടപെടലുകളിലൂടെ മനുഷ്യന്‍ തനിക്ക് ചുറ്റുമുള്ള ആവാസവ്യവസ്ഥയെ തകിടം മറിക്കുന്നു.ഭൂമിയുടെ നിലനില്പിനു തന്നെ ഭീഷണിയാകുന്ന ഇത്തരം പ്രവൃത്തികളെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെയ്ക്കുകയാണ് 'बसेरा लौटा दो'എന്ന പത്താംക്ലാസ്സിലെ ഒന്നാം യൂണിറ്റ്.
इकाई एक
बसेरा लौटा दो
प्रकृति मानव मात्र की नहीं है। हमारे सिवा अनेक जीव-जंतुओं का बसेरा है। प्राकृतिक-संतुलन में पशु-पक्षियों की भूमिका सराहनीय है। लेकिन हमारे स्वार्थपूर्ण निर्मम व्यवहार से अपने ही सहजीवी बेघर हो रहे हैं। हमारा क्या फ़र्ज है कि इस प्राकृतिक संपदा को आगामी पीढ़ी के लिए सुरक्षित रखने में? समकालीन कवि ज्ञानेन्द्रपति की कविता "नदी और साबुन", महादेवी वर्मा का रेखाचित्र "गौरा", मिलानी की घटना "हाथी के साथी", रामदरश मिश्र की कविता "चिड़िया" आदि बसेरा लौटा देने की प्रेरणा देनेवाले हैं। व्यावहारिक विधाएँ, पारिभाषिक शब्द, भाषा की बातें आदि इस इकाई के आकर्षण हैं।
|
इस इकाई से परिचय पाएँ-
- समकालीन कविता की भाषिक संरचना, प्रतीक, बिंब आदि का
- रेखाचित्र की विशेषताओं का
- घटना की वर्णन-शैली का
- पारिभाषिक शब्दों का
- हिंदी व मातृभाषा के समध्वनीय शब्द, लिंग, विशेषण, वर्तमान व भविष्यत्कालीन क्रियाओं के प्रयोग का ।
ये क्षमताएँ भी पाएँ
- समकालीन कविता की आस्वादन टिप्पणी तैयार करने की
- संगोष्ठी में भाग लेने की
- रपट तैयार करने की
- प्रसंगानुकूल उद्घोषणा तैयार करने की
- वार्तालाप तैयार करने की
- चित्र-प्रदर्शनी आयोजित करने एवं उसमें भाग लेने की ।
Labels:
plan-sslc
नदी और साबुन
| പത്താം ക്ലാസ്സിലെ नदी और साबुन കവിതയുടെ दैनिक योजना തയ്യാറാക്കാന്‍ സഹായകമായ വിധത്തിലാണ് ഈ പോസ്റ്റ് ഒരുക്കിയിരിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിയ മുകുളം എന്ന മെറ്റീരിയലില്‍ ലഘുവായ ചില മാറ്റങ്ങള്‍ വരുത്തിയാണ് ഇത് രൂപപ്പെടുത്തിയിട്ടുള്ളത്. दैनिक योजना തയ്യാറാക്കുമ്പോള്‍ നിരന്തര മൂല്യനിര്‍ണ്ണയത്തിന്റെ ടൂളുകളും ഉള്‍പ്പെടുത്തുവാന്‍ ശ്രദ്ധിക്കുമല്ലോ? പോസ്റ്റില്‍ സൂചിപ്പിച്ചിട്ടുള്ള വീഡിയോകളും ചിത്രങ്ങളും മറ്റ് സഹായ സാമഗ്രികളും നിശ്ചിത ടാബുകളില്‍ (വീഡിയോ, റിസോഴ്സസ് ...) സജ്ജമാക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഏവരുടെയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു. ബ്ലോഗിനെ മെച്ചപ്പെടുത്തുവാനും സജീവമാക്കുവാനും നിരന്തര ഇടപെടലുകള്‍ നടത്തുവാന്‍ അഭ്യര്‍ത്ഥിക്കുന്നു - Hindi Blog |
नदी और साबुन
समस्या क्षेत्रः जल-थल संसाधनों के प्रबन्धन में वैज्ञानिकता का अभाव।
समस्याः प्रकृति पर मानव के अनियंत्रित हस्तक्षेप से प्राकृतिक संपदा का शोषण बढ़ रहा है।यह प्राकृतिक संपदा हमारा वरदान है। इसका शोषण नहीं पोषण करना चाहिए। लेकिन बद्किस्मत से हम शोषण ही कर रहे हैं। जल-थल संसाधनों के अवैज्ञानिक प्रबन्धन से हमारा ही अस्तित्व नष्ट हो रहा है। इस पर कवियों ने अपनी प्रतिक्रिया जोड़ी है। झारखण्ड के कवि " ज्ञानेन्द्रपति" इसका अपवाद नहीं। उनकी कविता "नदी और साबुन" एक संदेश दे रही है। पराजित नदी का...क्रंदन...
सहायक सामग्रियाँ : ज्ञानेन्द्रपति का चित्र , कविता का आलाप , विडियो आदि ।
Labels:
plan-sslc
TM Std VIII
कक्षा : आठवीं
ब्रिड़जिंग
गतिविधि
अधिगम
उपलब्धि : तत्परता के साथ हिंदी लिखता है।
समय : एक कालाँश
सामग्री : पेटी, फूल
प्रकिया आकलन
_________________________________________________________________
एक बक्से के अंदर एक फूल छिपकर रखते हैं। बक्से पर “मैं कौन हूँ ?’’ लिखकर कक्षा की मेज़ पर
रखता है।
छात्रों को कहने का अवसर देता है कि बक्से में क्या छिपा रखा है? सहायता केलिए प्रशन देता
रहता है।
- · मैं आपके आसपास रहता हूँ?
- · मैं सबका प्यारा हूँ?
- · रंग मेरी खूबी है?
- · मुझमें सुगंध होता है?
പരിഷ്കരിച്ച സ്കൂള്‍ പാഠപുസ്തകങ്ങളുടെയും ടീച്ചര്‍ ടെക്സ്റ്റുകളുടെയും പരിശീലനത്തിനാവശ്യമായ പാഠഭാഗങ്ങള്‍
| Textbook 2015 | Teacher Text 2015 |
|
Standard
II
|
Std II
|
|
Tamil
|
|
|
Arabic
|
|
|
Standard
IV
|
Std IV
|
|
Malayalam
|
|
|
Tamil
|
|
|
Standard
VI
|
Std VI
|
|
|
Std VIII
|
|
Standard
VIII
|
|
|
Hindi
|
|
|
Basic
Science
|
|
Terminology
पाठ्यचर्या
Curriculam പാഠ്യപദ്ധതി
उपगमन Approach സമീപനം
शैक्षिक
उपकरण Pedagogic
tool ബോധനോപകരണം
अधिगम
Learning പഠനം
पाठ्यक्रम
Syllabus സിലബസ്
अधिगम
उपलब्धि Learning
outcome പഠനനേട്ടം
गतिविधि
Activity പ്രവര്‍ത്തനം
प्रक्रिया
Process പ്രക്രിയ
आकलन
Assessment വിലയിരുത്തല്‍
मूल्याँकन
Evaluation മൂല്യനിര്‍ണ്ണയം
ज्ञाननिर्मितिवाद
Constructivism ജ്ഞാനനിര്‍മ്മാണവാദം
प्रक्रियावद्ध
Process
Oriented പ്രക്രിയാബദ്ധമായ
छात्रकेन्द्रित
Child
centered ശിശുകേന്ദ്രിതമായ
मूल्यों
पर आधारित Value
based മൂല്യാധിഷ്ഠിത
शिक्षा
का अधिकार अधिनियम Right
to Education Act അറിയാനുള്ള
അവകാശനിയമം
संवैधानिक
Constitutional ഭരണഘടനാപരമായ
उपचारात्मक
शिक्षण Remedial
teaching പരിഹാരബോധനം
राजभाषा Official
Language ഭരണഭാഷ
सहवर्ती
अधिगम Collaborativ e
Learning സഹവര്‍ത്തിത
പഠനം
सहकारी
अधिगम Co-learning സഹപഠനംഎസ്.എസ്.എല്‍.സി പരീക്ഷാഫലം 2015
മേടമാസത്തിലെ കൊടും ചൂടില്‍
എസ്.എസ്.എല്‍.സി പരീക്ഷാഫലത്തിനായി കാത്തിരിക്കുന്ന കുഞ്ഞുങ്ങളുടെ മനസ്സില്‍ ആഹ്ലാദത്തിന്റെ
കുളിരു കോരിയിട്ടു കൊണ്ട് പരീക്ഷാഫലം വന്നെത്തുകയായി.
മുന്‍ വര്‍ഷങ്ങളിലേതെന്ന പോലെ
വ്യക്തിഗത, സ്കൂള്‍തല റിസല്‍ട്ടുകള്‍
ഒരു കുടക്കീഴില്‍ നിന്ന് അറിയുവാനുള്ള സൗകര്യം
ഹിന്ദി ബ്ലോഗ് ഒരുക്കുകയാണ്.
താഴെ കൊടുക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത്
റിസല്‍ട്ട് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്
വിജയികള്‍ക്ക് അനുമോദനങ്ങള്‍
Labels:
sslc exam special 2015
ഇതാ ഒരു മികവുറ്റ പ്രവര്‍ത്തനം...
പട്ടത്താനം സ്റ്റുഡന്റ്സ് ബിനാലെ...ലോകത്താദ്യമായി
ഒരു യു.പി. സ്കൂള്‍ ഒരു ബിനാലെ ഏറ്റെടുക്കുന്നു...മാറിയ പാഠ്യപദ്ധതി
സമീപനങ്ങളുടെ യഥാര്‍ത്ഥ അന്തസത്ത ഉള്‍ക്കൊണ്ട് സമൂഹത്തിലേയ്ക്ക്
ഇറങ്ങിച്ചെല്ലുന്ന അദ്ധ്യാപകരും രക്ഷാകര്‍ത്താക്കളും..പട്ടത്താനം
ബിനാലെയുടെ ആദ്യ ദളം ഉള്‍ക്കാഴ്ച
അപഹരിക്കപ്പെടുകയോ, പുറത്താക്കപ്പെടുകയോ ചെയ്യുന്ന അനേകം ബാല്യങ്ങളെ
അടയാളപ്പെടുത്തുകയാണ്. വര്‍ത്തമാനത്തിന്റെ ചൂളയിലൂടെയുള്ള യാത്രയില്‍ കലയെ
വെളിച്ചമാക്കാനുള്ള ഉദ്യമം. അതുവഴി ചുറ്റുവട്ടക്കാര്യങ്ങളെക്കുറിച്ചുള്ള
അറിവും നേരിട്ടുള്ള ഇടപെടലും നേരിടാനുള്ള കരുത്തുമാണ് പട്ടത്താനം
ഗവ.എസ്.എന്‍.ഡി.പി.സ്കൂള്‍ ബിനാലെയിലൂടെ ലക്ഷ്യമിടുന്നത്.
സന്ദര്‍ശിക്കൂ ....http://pattathanambiennale.blogspot.in/
Posted by
हिंदी मंत्रणसभा,कोट्टारक्करा
SSLC 2015 Hindi. Qn.paper Analysis
1.
ചോദ്യം
1
पाठ-प्रोक्ति-लेखक
എന്നതിന് പകരം पाठ-प्रोक्ति-रचयिता
എന്നുതന്നെയാണ് ഉചിതം.
കാരണം
കൊടുത്തിരിക്കുന്നവരെല്ലാം
ലേഖകന്മാരാണെന്ന് പറയാന്‍
പറ്റില്ലെന്നതുതന്നെ.
2.
ചോദ്യം
2
ല്‍
കൊടുത്ത Cancel
എന്ന
പദം പാഠപുസ്തകത്തില്‍
ഇല്ലാത്തതാണ്,
എന്നാല്‍
Cancellation
എന്ന
പദമാണ് പാഠപുസ്തകത്തില്‍
കൊടുത്തിട്ടുള്ളത്.
ഏതായാലും
കുട്ടികള്‍ അര്‍ത്ഥം മനസ്സിലാക്കി
ഉത്തരമെഴുതാന്‍ സാധ്യതയുണ്ട്.
3.
ചോദ്യം
3
ന്റെ
സൂചനയില്‍ കൊടുത്ത कोष्टक
എന്നതിന് പകരം कोष्ठक
എന്നായിരുന്നു വേണ്ടിയിരുന്നത്.
घटनाएँ
എന്ന പേരില്‍ കൊടുത്തവയില്‍
ഒന്നുമാത്രമേ घटना എന്ന്
വിശേഷിപ്പിക്കാന്‍
യോജിച്ചതായിട്ടുള്ളു.
4.
ചോദ്യം
4
ല്‍
कठिन मेहनत करनेवाली എന്നതിനെക്കാളും
कड़ी मेहनत करनेवाली എന്നായാല്‍
കൂടുതല്‍ സ്വാഭാവികതയുണ്ടാകുമായിരുന്നു.
5.
ചോദ്യം
4
ല്‍
ഉദ്ധരണചിഹ്ന ('')
ത്തോടെ
കൊടുത്ത വാക്യം
പാഠപുസ്തകത്തില്‍ ഇല്ലാത്തതായതിനാല്‍
ഉദ്ധരണ ചിഹ്നമില്ലാതെ
കൊടുക്കുകയായിരുന്നു ഉചിതം.
ചോദ്യം
6
ലും
ഇതേ പ്രശ്നം നിലനില്‍ക്കുന്നതായി
കാണാം.
6.
ചോദ്യം
8
ല്‍
സഹായകസൂചനയായി കൊടുത്തവയില്‍
എല്ലാ സ്ഥലത്തും ഒരേ പോലെ
ഇടം (space)
വിട്ട്
കൊടുക്കാതിരുന്നത്
ആശയക്കുഴപ്പത്തിനിടയാക്കുന്നതാണ്.
ചോദ്യം
9,
10 മുതലായവയിലും
ഇതേപ്രശ്നം കാണാവുന്നതാണ്.
7.
ചോദ്യം
9
ലെ
ഡയറിയെഴുതേണ്ട डौली
അഞ്ചുവയസ്സുള്ള കുട്ടിയാണ്
എന്നത് ചിലരെങ്കിലും
പ്രശ്നമായുയര്‍ത്താറുണ്ട്.
ഏതായാലും
ഈ സന്ദര്‍ഭം ഡയറിയെഴുതാന്‍
വളരെ യോജിച്ചതാണ് എന്ന്
സമ്മതിക്കാവുന്നതാണ്.
8.
ചോദ്യം
10
ലെ
लाशें फ़ार्मलीन में पड़ी थी
എന്നതില്‍ पड़ी थीं എന്നായിരുന്നു
വേണ്ടിയിരുന്നത്.
9.
ചോദ്യം
15
ലെ
മുന്നാമത്തെ വാക്യത്തിന്
ഉത്തരമായി अध्यापिका എന്ന
പദം आदरवाचक शब्द ആയി കണക്കാക്കുന്ന
കുട്ടികള്‍ अध्यापिका क्लास
में आईं/आयीं
എന്നും മറ്റു കുട്ടികള്‍
अध्यापिका क्लास में आई/आयी
എന്നും എഴുതാന്‍ സാധ്യതയുണ്ട്.
क्लास
എന്നതിന് പകരം कक्षा എന്നുതന്നെ
കൊടുക്കാമായിരുന്നു.
10.
ചോദ്യം
16
ല്‍
बीमार എന്ന വിശേഷണം മൂന്ന്
വിട്ടഭാഗങ്ങള്‍ക്ക്
യോജിക്കുന്നതാണ്.
ഈ
പ്രശ്നം ഒഴിവാക്കാമായിരുന്നു.
(बीमार
लड़के खेल रहे थे,
बीमार
लड़का खेल देख रहा था,
वह
बीमार था)
11.
18 മുതല്‍
21
വരെ
ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാനായി
കൊടുത്ത ഗദ്യഭാഗത്തില്‍
ई-मेल
भेजने के लिए अपना ई-मेल
अकाउंट और पासवर्ड होना आवश्यक
है എന്ന് കൊടുക്കേണ്ടതുണ്ടോ?
ഇ
മെയില്‍ അക്കൗണ്ട് എന്നാല്‍
അത് പാസ് വേഡ് അടക്കമല്ലേ
എന്ന സംശയം ഉയര്‍ത്തുന്നു.
അപ്പോള്‍
ई-मेल
भेजने के लिए किनका होना आवश्यक
है എന്നതിന് പകരം ई-मेल
भेजने के लिए किसका होना आवश्यक
है എന്നും ഉത്തരമായി ई-मेल
भेजने के लिए ई-मेल
अकाउंट होना आवश्यक है എന്നും
മതിയായിരുന്നു.
അപ്പോള്‍
ചോദ്യത്തിന് 2
മാര്‍ക്ക്
കൊടുത്തതും ഒരു പ്രശ്നമായി
വരുന്നതാണ്.
ഏതായാലും
ചോദ്യപേപ്പര്‍ അല്‍പം കൂടി
ലളിതവല്‍ക്കരിച്ചതായി
കണക്കാക്കാവുന്നതാണ്.
ഹിന്ദിയില്‍
അല്‍പം പിന്നോക്കം നില്‍ക്കുന്ന
കുട്ടികള്‍ക്കും सहायक संकेत
ഉപയോഗിച്ച് 'വല്ലതു'മൊക്കെ
എഴുതിവെക്കാന്‍ സാധിക്കുന്ന
അവസ്ഥയും സംജാതമായി.
മൊത്തത്തില്‍
ചോദ്യം കുട്ടികള്‍ക്ക്
എളുപ്പമായിരുന്നു എന്ന വേണം
വിലയിരുത്താന്‍. എന്നാല്‍
സൂക്ഷ്മമായി വിലയിരുത്തിയാല്‍
മേല്‍പ്പറഞ്ഞ പിഴവുകള്‍
ലക്ഷക്കണക്കിന് കോപ്പികളടിച്ച്
നടത്തുന്ന SSLC
പരീക്ഷയെന്ന
നിലക്ക് കാണാതെപോകുന്നതും
ശരിയാകില്ല.
Labels:
sslc exam special 2015
Annual Exam. Mar. 2015 IX Hin. Qn. Analysis
1.
ചോദ്യം
2
ല്‍
गाँव से स्कूल हटाया जा रहा
है ഒരു घटना ആയി പരിഗണിക്കാന്‍
വേണ്ടത്ര യോജിക്കാത്തതാണെന്ന്
പറയാതെവയ്യ.
പാഠപുസ്തകത്തിലെ
गंगाबिशन का मन ज़ोर-ज़ोर
से रोने को किया എന്നതിനെ
गंगाबिशन का मन ज़ोर-ज़ोर
से रोने लगा എന്ന് മാറ്റിക്കൊടുത്തപ്പോള്‍
വന്ന അര്‍ത്ഥവ്യത്യാസം
ചോദ്യകര്‍ത്താക്കള്‍ കാണാതെപോയത്
ശരിയായില്ല.
2.
ചോദ്യം
3
ല്‍
खेती से तत्पर न रहनेवाला
എന്നതിന് പകരം खेती में तत्पर
न रहनेवाला എന്നാക്കാമായിരുന്നു.
3.
ചോദ്യം
11
'जुआन'
എന്ന
പാഠത്തിലെ വാക്യത്തിലെ जुआन
നെ മാറ്റി राम എന്ന് ചേര്‍ത്ത്
വാക്യമുണ്ടാക്കേണ്ട
ആവശ്യമില്ലായിരുന്നു.
ഇതിനെക്കാളും
നല്ലത് ഉചിതമായ വാക്യങ്ങള്‍
പുറമെനിന്ന് കൊടുക്കുന്നതായിരുന്നില്ലേ?
4.
ചോദ്യം
12
संशोधन
ന് വേണ്ടിയും പാഠപുസ്തകത്തിലെ
വാക്യങ്ങള്‍ കൊടുക്കേണ്ടിയിരുന്നില്ല.
വേറെ
വാക്യങ്ങള്‍ കിട്ടാത്ത
അവസ്ഥയുണ്ടായോ എന്ന്
സംശയിച്ചുപോയി.
മാത്രവുമല്ല,
കൊടുത്ത
വാക്യം തെറ്റുകയും ചെയ്തു.
उसके
पैर से नुकीले पत्थर से ठोकर
लग गई എന്നാകണമായിരുന്നു.
പാഠപുസ്തകത്തിലെ
വാക്യമാണെങ്കില്‍ एक दिन घर
से खेत जाते समय बेटी को एक
नुकीले पत्थर से ठोकर लग गई
എന്നാണ്.
നമുക്ക്
തോന്നിയപോലെ വാക്യങ്ങള്‍
പ്രയോഗിക്കുമ്പോള്‍ അല്‍പം
കൂടി ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.
5.
ഏറ്റവും
പ്രയാസകരമായി തോന്നിയത്
കവിതാഭാഗം സംബന്ധിച്ചാണ്.
ഇപ്രകാരം
ഒരു കവിതയുടെ വിവിധ ഭാഗങ്ങള്‍
ചേര്‍ത്ത് ഒരു കവിതാഭാഗമായി
കൊടുക്കരുതായിരുന്നു.
ഇതിന്റെ
ആശയം സാധാരണനിലയില്‍ കുട്ടികള്‍
തൃപ്തികരമായി എഴുതുമെന്ന്
പ്രതീക്ഷിക്കാനാകില്ല.
5 മുതല്‍
8
വരെയുള്ള
വരികളുടെ ആശയം മനസ്സിലാക്കാന്‍
തന്നെ പാവം കുട്ടികള്‍ നന്നേ
പ്രയാസപ്പെട്ടുകാണും.
6.
ഒരുഗദ്യഭാഗത്തെ
വെച്ച് 7
മാര്‍ക്കിന്റെ
ചോദ്യങ്ങള്‍ ഈയടുത്തൊന്നും
ചോദിച്ചതായി കണ്ടില്ല.
7.
ചോദ്യം
21
വേണ്ടത്ര
ഉചിതമായി തോന്നിയില്ല.
പോസ്റ്ററിന്റെ
ചോദ്യത്തെ കത്തിന്റെ ചോദ്യമാക്കിയപ്പോള്‍ വല്ലാതെ
മുഴച്ചുനില്‍ക്കുന്നതായി
തോന്നി.
8.
പോസ്റ്ററിന്
4
മാര്‍ക്ക്
നല്ല പ്രചാരത്തിലായിക്കഴിഞ്ഞു.
വീണ്ടും
3
മാര്‍ക്കിലേക്ക്
തിരിച്ചുപോയത് എന്തിനെന്ന്
മനസ്സിലാകുന്നില്ല.
Posted by
हिंदी मंत्रणसभा,कोट्टारक्करा
Annual Exam. Mar. 2015 VIII Hin Qn Analysis
1.
ചോദ്യം
2
घटनाएँ
क्रमबद्ध करके लिखना വല്ലാതെ
കുഴക്കുന്നതായിപ്പോയി.
എനിക്ക്
ചോദ്യകര്‍ത്താക്കള്‍ ഉദ്ദേശിച്ച
ഉത്തരം കണ്ടെത്താന്‍ പാഠപുസ്തകം
നോക്കേണ്ടിവന്നു.
മാത്രവുമല്ല,
സംഭവങ്ങള്‍
(घटनाएँ)
എന്ന
പേരില്‍ കൊടുത്തത് എല്ലാം
സംഭവങ്ങളായിരുന്നു എന്ന്
പറയാനും സാധ്യമല്ല.
मेरे
खेत की ओर,
मुझे
उसके कंधे पर चढ़ने का सौभाग्य
मिला था എന്നിങ്ങനെ കൊടുക്കുന്നത്
ഉചിതമല്ല.
സംഭവങ്ങള്‍
സ്വതന്ത്രമായി നിലനില്‍ക്കുന്ന
രീതിയില്‍ എഴുതുകയാണ് യോജിച്ചത്.
മാത്രവുമല്ല
पुआल के टाल के नज़दीक एक
काला-सा
अस्थिपंजर का रूप देखा എന്ന
വാക്യവും സ്വതന്ത്രമായി
നിലനില്‍ക്കുന്ന വാക്യമല്ല.
2.
ചോദ്യം
3ല്‍
രാജാവിനെ प्रकृति सौंदर्य
पर आकर्षित होनेवाला എന്ന്
കൊടുത്തിരിക്കുന്നു.
എന്നാല്‍
പാഠഭാഗത്തെ അടിസ്ഥാനമാക്കിയാല്‍
റാണിയാണ് ഈ സ്വഭാവവിശേഷതക്ക്
യോജിച്ചയാള്‍ എന്ന് മനസ്സിലാക്കാം.
3.
ചോദ്യം
3ല്‍
ईश्वर हमारे अंदर बसते हैं
എന്ന് ബഹുവചനത്തില്‍
കൊടുക്കേണ്ടിയിരുന്നില്ല.
ईश्वर
എന്ന പദത്തെ आदरवाचक शब्द
ആയി കാണാനും യോജിച്ചതല്ല.
അതായത്
ईश्वर हमारे अंदर बसता है
എന്ന് മതിയായിരുന്നു.
4.
പദങ്ങളുടെയും
പ്രയോഗങ്ങളുടെയും (फैलाना,
चमकाना,
भगाना,
स्रोत
बहाना,
भाना)
അര്‍ത്ഥമറിയാത്ത
കുട്ടികള്‍ കവിതാഭാഗത്തിന്റെ
ആശയം എഴുതാന്‍ പ്രയാസപ്പെടും.
5.
ചോദ്യം
18ന്റെ
ഉത്തരമെഴുതാനായി കൊടുത്ത
ഭാഗത്തുള്ള ചില പദങ്ങ (सचमुच
की,
पन्ना
पलटना,..)
ളുടെ
അര്‍ത്ഥമറിയാത്ത കുട്ടികള്‍
തര്‍ജ്ജമ ചെയ്യാന്‍
പ്രയാസപ്പെടുന്നതായിരിക്കും.
6.
ചോദ്യം
21
ല്‍
डयरी എന്ന് രണ്ടുതവണ
കൊടുത്തിരിക്കുന്നു.
എന്നാല്‍
ഹിന്ദിയില്‍ സാധാരണയായി
डायरी എന്ന്മാത്രമേ
കൊടുത്തുകാണാറുള്ളൂ.
ravi.
m., ghss, kadannappally, kannur.
Posted by
हिंदी मंत्रणसभा,कोट्टारक्करा
5 MODEL QUESTION PAPERS
Posted by
हिंदी मंत्रणसभा,कोट्टारक्करा
Subscribe to:
Posts (Atom)





















