tag:blogger.com,1999:blog-5727472944639250390.post4320045728054132150..comments2023-11-03T13:10:30.558+05:30Comments on HINDI BLOG: बावूलाल तेली की नाकAnonymoushttp://www.blogger.com/profile/12095849154568330053noreply@blogger.comBlogger6125tag:blogger.com,1999:blog-5727472944639250390.post-32132792633610089882013-09-02T05:57:34.488+05:302013-09-02T05:57:34.488+05:30VERY GOOD ALL THE BESTVERY GOOD ALL THE BESTKALAM C Khttp://www.blogger.com/profile/06668575933988124022noreply@blogger.comtag:blogger.com,1999:blog-5727472944639250390.post-50676122484633040962013-08-15T16:54:36.790+05:302013-08-15T16:54:36.790+05:30ബാബുലാല്‍ തേലിയുടെ ടീച്ചിംഗ് മാന്വല്‍ കണ്ടു.സമഗ്രവ...ബാബുലാല്‍ തേലിയുടെ ടീച്ചിംഗ് മാന്വല്‍ കണ്ടു.സമഗ്രവും പൂര്ണ്ണവുമായത്.അഭിനന്ദനങ്ങള്‍...ഒപ്പം ചിത്രീകരണം നടത്തിയ
കാര്‍ട്ടൂണിസ്റ്റിനും അഭിനന്ദനങ്ങള്‍....Ashok Kumarhttp://www.blogger.com/profile/01107507084732966657noreply@blogger.comtag:blogger.com,1999:blog-5727472944639250390.post-78491970600004728132013-08-12T21:55:20.202+05:302013-08-12T21:55:20.202+05:30ഷനോജ് സാറിന്റെ റേഡിയോ പ്രഭാഷണം റെക്കോര്‍ഡ് ചെയ്യന...ഷനോജ് സാറിന്റെ റേഡിയോ പ്രഭാഷണം റെക്കോര്‍ഡ് ചെയ്യനുള്ള ശ്രമം പരാജയപ്പെട്ടു. സദയം ക്ഷമിക്കുക. വിജയിച്ചവര്‍ ദയവായി ബ്ലോഗിനയച്ചു തരുക.MALAPPURAM SCHOOL NEWShttp://www.blogger.com/profile/11968134722962270133noreply@blogger.comtag:blogger.com,1999:blog-5727472944639250390.post-23374661115928666492013-08-10T13:53:55.947+05:302013-08-10T13:53:55.947+05:30ചില സിനിമയില്‍ ചിലര്‍ കള്ളു കുടിക്കാന്‍ തലയില്‍ മു...ചില സിനിമയില്‍ ചിലര്‍ കള്ളു കുടിക്കാന്‍ തലയില്‍ മുണ്ടിട്ട് പോകുന്നത് കാണാറുണ്ട്,അതേ പോലെയാണല്ലേ ബ്ലോഗിലേക്ക് വരുന്നതും ആവശ്യമുള്ളത് കൊണ്ട് പോകുന്നതും. ആര്‍ക്കും ഒന്നും മിണ്ടാന്‍ കാണില്ല സര്.Yadu Krishnahttp://www.blogger.com/profile/04427558016123476524noreply@blogger.comtag:blogger.com,1999:blog-5727472944639250390.post-4733815472570198322013-08-10T10:23:07.599+05:302013-08-10T10:23:07.599+05:30സക്കീന ടീച്ചര്മുന്നുരയില് പറഞ്ഞത് ആവര്‍ത്തിക്കു...സക്കീന ടീച്ചര്‍
മുന്നുരയില് പറഞ്ഞത് ആവര്‍ത്തിക്കുന്നു
ഇത് വഴിയൊരുക്കല് മാത്രം
ഈ പോസ്റ്റിലുള്ള സൂചകങ്ങളോടൊപ്പം നിങ്ങള്‍ ഓരോരുത്തരുടെയും അനുഭവസമ്പത്തും പഠന തന്ത്രങ്ങളും ചേരുമ്പോള്‍ മാത്രമാണ് മികച്ച ടീച്ചിംഗ് മാനുവലുകള്‍ രൂപം കൊള്ളുക
പക്ഷേ ആര്ക്കാണിതാവശ്യം?ഈ പോസ്റ്റിലെത്തിയവര് 145
കമന്റ് 1!!!hindibloghttp://www.blogger.com/profile/09098157638415003987noreply@blogger.comtag:blogger.com,1999:blog-5727472944639250390.post-69557178482909534902013-08-10T08:15:11.811+05:302013-08-10T08:15:11.811+05:30ഈ യൂനിറ്റിലേക്ക് പ്രവേശിക്കാന്‍ ഒരു വീഡിയോ/ചിത്രമല...ഈ യൂനിറ്റിലേക്ക് പ്രവേശിക്കാന്‍ ഒരു വീഡിയോ/ചിത്രമല്ലേ നന്നാവുക,കുട്ടികളിലേക്ക് ആശയ സംവേദനം നടത്താന്‍ ചിത്രങ്ങള്‍ക്ക് കഴിയും പോലെ റിപ്പോര്ട്ടിനാവില്ല. പരാതിയല്ല,വെറും നിര്‍ദ്ദേശം മാത്രം.SHEENA MPhttp://www.blogger.com/profile/13830566713528602885noreply@blogger.com