tag:blogger.com,1999:blog-5727472944639250390.post3880271152024264184..comments2023-11-03T13:10:30.558+05:30Comments on HINDI BLOG: ചോദ്യപേപ്പര്‍ വിശകലനം STD 9Anonymoushttp://www.blogger.com/profile/12095849154568330053noreply@blogger.comBlogger1125tag:blogger.com,1999:blog-5727472944639250390.post-50299008626324861872015-12-15T17:13:09.044+05:302015-12-15T17:13:09.044+05:30ചോദ്യം 2 घटनाएँ क्रमबद्ध करना യിലെ നാലാമത്തെ വാക്യ...ചോദ്യം 2 घटनाएँ क्रमबद्ध करना യിലെ നാലാമത്തെ വാക്യം തീരെ യോജിക്കാത്തതായി നില്ക്കുന്നു. ചോദ്യം 5ല്‍ കൊടുത്തതുപോലൊരു വാക്യം പാഠത്തിലില്ല. പിന്നെന്തിനാണ് ഉദ്ധരണചിഹ്നത്തോടെ കൊടുക്കുന്നത്? ഉദ്ധരണ ചിഹ്നത്തോടെ കൊടുത്താല്‍ പാഠപുസ്തകത്തിലെ വാക്യമാണെന്ന് മനസ്സിലാക്കുന്നതാണ്. ചോദ്യം 13ന്റെ ഉത്തരമായി കുട്ടികള്‍ प्रकाश फैल गया क्योंकि सूरज निकला എന്ന് ഉത്തരമെഴുതിയാല്‍ എങ്ങനെ കുറ്റപ്പെടുത്താനാകും? ഇത്തരം ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കാമായിരുന്നു. രവിRavi. M.https://www.blogger.com/profile/12477293464455495836noreply@blogger.com